ജേം സെൽ ട്യൂമർ എന്നതു ജേം സെല്ലുകളെ ബാധിക്കുന്ന ഒരിനം മുഴകൾ ആണ്. ഇംഗ്ലീഷ്: Germ cell tumor (GCT) ഇവ അർബുദകാരിയായോ അല്ലാതെയോ കാണപ്പെടാം. സാധാരണയായി കാണപ്പെടുന്നത് അണ്ഡാശയത്തിലോ[1] വൃഷണത്തിലോ ആണ്. അല്ലാതെ മറ്റു സ്ഥലങ്ങളിൽ കാണപ്പെടുന്ന ജേം സെൽ മുഴകൾ ഭ്രൂണവളർച്ചയിൽ സംഭവിക്കുന്ന ജന്മനായുള്ള ദോഷമാണ്.

ജേം സെൽ ട്യൂമർ
Micrograph of a seminoma, a common germ cell tumor.
സ്പെഷ്യാലിറ്റിOncology

വർഗ്ഗീകരണം

തിരുത്തുക

ജേം സെൽ ടൂമറുകൾ അവയുടെ കോശഘടനയനുസരിച്ച് വർഗ്ഗീകരിച്ചിരിക്കുന്നു.[2] അവ എതു സ്ഥലത്താണുള്ളത് എന്നത് ഒരു ഘടകമല്ല. ജനിതകഘടകങ്ങളെക്കുറിച്ചു കൂടുതൽ അറിവുകൾ ലഭിക്കുന്നമുറയിൽ ജനിതക മൂട്ടേഷനുകളെ അനുസരിച്ച് മറ്റൊരു വർഗ്ഗീകരണം നിലവിൽ വന്നേക്കാം.[3] ജേം സെൽ റ്റ്യൂമറുകൾ പ്രധാനമായും രണ്ടു വിഭാഗത്തിൽ പെടുന്നു.[4]

 
Germ cells tumors constitute a vast majority of the incidences of testicular tumors.[5]
  1. ജെമിനോമാറ്റസ് അഥവാ സെമിനോമാറ്റസ് ജേം സെൽ ട്യൂമറുകൾ. ഇവ ജെമിനോമ എന്ന ജേം സെൽ മാത്രം ഉള്ളവയാണ്>.
  • നോൺജെമിനോമാറ്റസ് അഥവാ നോൺസെമിനോമാറ്റസ് ജേം സെൽ ട്യൂമറുകൾ. മറ്റു എല്ലാതരം ജേം സെൽ ട്യൂമറുകൾ ഉൾക്കൊള്ളുന്ന വിഭാഗം [6]

റഫറൻസുകൾ

തിരുത്തുക
  1. Maoz A, Matsuo K, Ciccone MA, Matsuzaki S, Klar M, Roman LD, et al. (May 2020). "Molecular Pathways and Targeted Therapies for Malignant Ovarian Germ Cell Tumors and Sex Cord-Stromal Tumors: A Contemporary Review". Cancers. 12 (6): 1398. doi:10.3390/cancers12061398. PMC 7353025. PMID 32485873.
  2. Ulbright TM (February 2005). "Germ cell tumors of the gonads: a selective review emphasizing problems in differential diagnosis, newly appreciated, and controversial issues". Modern Pathology. 18 (Suppl 2): S61–S79. doi:10.1038/modpathol.3800310. PMID 15761467.
  3. Maoz A, Matsuo K, Ciccone MA, Matsuzaki S, Klar M, Roman LD, et al. (May 2020). "Molecular Pathways and Targeted Therapies for Malignant Ovarian Germ Cell Tumors and Sex Cord-Stromal Tumors: A Contemporary Review". Cancers. 12 (6): 1398. doi:10.3390/cancers12061398. PMC 7353025. PMID 32485873.
  4. Germinoma, Central Nervous System at eMedicine
  5. Gill MS, Shah SH, Soomro IN, Kayani N, Hasan SH (2000). "Morphological pattern of testicular tumors". J Pak Med Assoc. 50 (4): 110–3. PMID 10851829.{{cite journal}}: CS1 maint: multiple names: authors list (link)
  6. Robbins SL, Kumar V, Cotran RS (2003). Robbins Basic Pathology (7th ed.). Philadelphia: Saunders. p. 664. ISBN 0-7216-9274-5.
"https://ml.wikipedia.org/w/index.php?title=ജേം_സെൽ_ട്യൂമർ&oldid=4018718" എന്ന താളിൽനിന്ന് ശേഖരിച്ചത്