പട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസും ഇപ്പോൾ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമാണ് ജെ. ബി കോശി. കേരള ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി 1996 -ൽ ചുമതലയേറ്റ ഇദ്ദേഹം ജസ്റ്റിസ്. എച്ഛ്. എൽ ദത്തു സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.[1]

J. B. Koshy
ജനനം13 May 1947
ദേശീയതIndian

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-03. Retrieved 2011-09-06.


"https://ml.wikipedia.org/w/index.php?title=ജെ.ബി._കോശി&oldid=3653915" എന്ന താളിൽനിന്ന് ശേഖരിച്ചത്