ജെ.പി. മോർഗൻ
ജെ.പി. മോർഗൻ | |
---|---|
ജനനം | ജോൺ പിയർപോയന്റ് മോർഗൻ ഏപ്രിൽ 17, 1837 ഹാർട്ടഫോർഡ്, കണക്റ്റിക്കട്ട് ,അമേരിക്ക |
മരണം | മാർച്ച് 31, 1913 | (പ്രായം 75)
അന്ത്യ വിശ്രമം | Cedar Hill Cemetery, Hartford, Connecticut, U.S. |
വിദ്യാഭ്യാസം | ഇംഗ്ലീഷ് ഹൈസ്ക്കൂൾ ഓഫ് ബോസ്റ്റൺ |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ഗോട്ടിങ്കെൻ (ബാച്ചെലർ ഓഫ് ആർട്ട്സ്) |
തൊഴിൽ | ധനകാര്യവിദക്തൻ, ബാങ്കർ, കലാ വസ്തുക്കളുടെ ശേഖരീതാവ്. |
ജീവിതപങ്കാളി(കൾ) | അമേലിയ സ്റ്റെർജെസ്
(m. 1861; died 1862)ഫ്രാൻസെസ് ലൂയിസ് ട്രേസി
(m. 1865) |
കുട്ടികൾ | ലൂയിസ് പിയർപോണ്ട മോർഗൻ ജോൺ പിയർപോണ്ട് മോർഗൻ ജൂലിയറ്റ് മോർഗൻ അന്ന മോർഗൺ |
മാതാപിതാക്ക(ൾ) | ജൂനിയർ സ്പെൻസർ മോർഗൻ ജൂലിയറ്റ് പിയെർപോണ്ട് |
ഒപ്പ് | |
ജോൺ പിയർപോയന്റ് "ജെ.പി. " മോർഗൻ (1837 ഏപ്രിൽ 17 - 1913 മാർച്ച് 31 ) ഒരു അമേരിക്കൻ ധനകാര്യവിദഗ്‌ദ്ധനും, ബാങ്കറും, ഈ സമയത്ത് കോർപ്പറേറ്റ് ഫിനാൻസും, വ്യവസായ ഏകീകരണവും ഭരിച്ച ഒരു കലാ വസ്തുക്കളുടെ ശേഖരീതാവുമായിരുന്നു.1882 -ൽ അദ്ദേഹം ജെനറൽ ഇലക്ട്രിക് നിർമ്മിക്കാനായി എഡിസണിന്റെ ജെനറൽ ഇലക്ട്രിക്കും, തൊമ്സൺ - ഹൗസ്റ്റണിന്റെ ഇലക്ട്രിക് കമ്പനി യേയും സംയോജിപ്പിച്ചു.കൂടാതെ മോർഗനായിരുന്നു, യുനൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റീൽ കോർപ്പറേഷന്റെ നിർമ്മാണത്തിൽ ഒരു ഉപകരണമായി ഉപയോഗിക്കപ്പെട്ടത്.
ഇതും കാണുക
തിരുത്തുക- Ventfort Hall Mansion and Gilded Age Museum
അവലംബം
തിരുത്തുകഅധിക വായന
തിരുത്തുകഅധിക ലിങ്കുകൾ
തിരുത്തുക- The Morgan Library and Museum, 225 Madison Ave, New York, NY 10016
- The American Experience—J.P. Morgan[1]
- Texts on Wikisource:
{{cite encyclopedia}}
: Cite has empty unknown parameter:|separator=
(help)
. The Cyclopædia of American Biography. 1918. - "Morgan, John Pierpont". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). 1911.
- New International Encyclopedia. 1905.
{{cite encyclopedia}}
: Cite has empty unknown parameters:|HIDE_PARAMETER15=
,|HIDE_PARAMETER13=
,|HIDE_PARAMETER2=
,|HIDE_PARAMETER21=
,|HIDE_PARAMETER11=
,|HIDE_PARAMETER28=
,|HIDE_PARAMETER32=
,|HIDE_PARAMETER14=
,|HIDE_PARAMETER17=
,|HIDE_PARAMETER31=
,|HIDE_PARAMETER20=
,|HIDE_PARAMETER5=
,|HIDE_PARAMETER30=
,|HIDE_PARAMETER19=
,|HIDE_PARAMETER29=
,|HIDE_PARAMETER16=
,|HIDE_PARAMETER26=
,|HIDE_PARAMETER22=
,|HIDE_PARAMETER25=
,|HIDE_PARAMETER33=
,|HIDE_PARAMETER24=
,|HIDE_PARAMETER18=
,|HIDE_PARAMETER10=
,|HIDE_PARAMETER4=
,|HIDE_PARAMETER3=
,|HIDE_PARAMETER1=
,|HIDE_PARAMETER23=
,|HIDE_PARAMETER27=
, and|HIDE_PARAMETER12=
(help) .