ജയപ്രകാശ് നാരായൺ പാർക്ക്
(ജെ.പി. പാർക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഉദ്യാന നഗരമായ ബാംഗ്ലൂരിലെ ഒരു ഉദ്യാനമാണ് ജയപ്രകാശ് നാരായൺ ബയോഡൈവേഴ്സിറ്റി പാർക്ക്. [1], മത്തികെരയിൽ 25 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഇവിടെ ഇരുപതിനായിരത്തോളം മരങ്ങളും കുറ്റിച്ചെടികളുമുണ്ട്.[2] ഇവിടെ വരുന്ന ജനങ്ങളെ ആകർഷിക്കാനായി പുതുതായി ഇവിടെ ഒരു മ്യൂസിക്കൽ ഫൗണ്ടനും ആരംഭിച്ചിട്ടുണ്ട്.
ഗതാഗതം
തിരുത്തുകബസ് മാർഗ്ഗം ബെങ്ഗളൂരു മജസ്റ്റിക് ബസ് സ്റ്റാന്റ്റ് ചൗഡെശ്വരി ബസ് സ്റ്റാന്റിലേക്ക് പോകുന്ന ബസിലോ ജാലഹള്ളി വില്ലെജിലേക്കു പോകുന്ന ബസിലോ കയറി ചൗഡെശ്വരി ഇറങുക
ട്രയിന്‍ മാറ്ഗം യശ്വന്തപുരം റയില്‍ വെ സ്റ്റെഷനാണ് അടുത്തുള്ള റയില്‍ വെ സ്റ്റെഷന്
അവലംബം
തിരുത്തുക- ↑ Staff reporter (March 18, 2006). "Inauguration of biodiversity park at Mathikere tomorrow". ദ് ഹിന്ദു. Archived from the original on 2012-11-03. Retrieved 2012-02-15.
- ↑ "Breathe easy, JP Park is here". ദ് ടൈംസ് ഒഫ് ഇൻഡ്യ. Bennett Coleman & Co. Ltd. March 18, 2006. Archived from the original on 2008-12-28. Retrieved 2012-02-15.