ജെ.പി. ഗിൽഫോർഡ്
അമേരിക്കൻ മനഃശാസ്ത്രജ്ഞൻ
അപഭ്രംശചിന്തയെയും, സംവ്രജനചിന്തയെയും തമ്മിൽ വേർതിരിച്ചു കാണുന്നതിനുള്ള ശ്രമങ്ങൾ ആദ്യമായി നടത്തിയ വ്യക്തിയാണ് അമേരിക്കൻ മന:ശാസ്ത്രജ്ഞനായ ജെ.പി. ഗിൽഫോർഡ് (ജ: മാർച്ച് 7, 1897, – മ: നവം: 26, 1987).[1] മനുഷ്യ ബുദ്ധിയെ അളക്കുന്നതിനുള്ള മാനകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും ഗിൽഫോർഡ് വലുതായ പങ്കു വഹിച്ചിട്ടുണ്ട്.
ചില ഗ്രന്ഥങ്ങൾ
തിരുത്തുക- Guilford, J.P. (1939) General psychology. New York, NY: D. Van Nostrand Company, Inc.
- Guilford, J.P. (1950) Creativity, American Psychologist, Volume 5, Issue 9, 444–454.
- Guilford, J.P. (1967). The Nature of Human Intelligence.
- Guilford, J.P. & Hoepfner, R. (1971). The Analysis of Intelligence.
- Guilford, J.P. (1982). Cognitive psychology's ambiguities: Some suggested remedies. Psychological Review, 89, 48–59.
അവലംബം
തിരുത്തുക- ↑ സർഗ്ഗാത്മകതയുടെ മന:ശാസ്ത്രം-പ്രഭാത് ബുക്ക് ഹൗസ്. പേജ് 41