ജെ.ആർ. ആക്കർലി
ജോ റാൻഡോൾഫ് "J. R." ആക്കർലി (ജീവിതകാലം: 4 നവംബർ 1896 മുതൽ 4 ജൂൺ 1967 വരെ) ഒരു ബ്രിട്ടീഷ് എഴുത്തുകാരനും എഡിറ്ററുമായിരുന്നു. 1927 ൽ ബി.ബി.സ. സ്ഥാപിക്കപ്പെട്ടതിന് ഒരു വർഷത്തിനു ശേഷം അതിൻറെ പ്രതിവാര മാഗസിനായ “ദ ലിസണറിൽ” സാഹിത്യസംബന്ധിയായ എഡിറ്ററായി നിയമിക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്ത് രണ്ടു പതിറ്റാണ്ടിലധികം സേവനം ചെയ്തിരുന്നു. ബ്രിട്ടനിൽ സ്വാധീനം ചെലുത്തിയ പല ഉയർന്നുവരുന്ന എഴുത്തുകാരുടേയും കവികളുടേയും രചനകൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിരുന്നു. 1960 ൽ ആക്കർലിയുടെ നോവലായ “We Think the World of You” പുറത്തു വന്നിരുന്നു. ഇത് അദ്ദേഹം എഴുതിയ ഏക നോവലായിരുന്നു.
J. R. Ackerley | |
---|---|
Portrait of J. R. Ackerley by Howard Coster | |
ജനനം | London, England | 4 നവംബർ 1896
മരണം | 4 ജൂൺ 1967 London, England | (പ്രായം 70)
തൊഴിൽ | Writer and editor |