ജെൽസിമിയം റാങ്കിനി
ചെടിയുടെ ഇനം
റാങ്കിൻസ് ട്രംപെറ്റ് ഫ്ളവർ, സ്വാംപ് ജെസ്സാമൈൻ, എന്നീ നാമങ്ങളിലറിയപ്പെടുന്ന ജെൽസിമിയം റാങ്കിനി, ജെൽസിമിയേസി കുടുംബത്തിലെ ചുറ്റിപ്പടർന്നു വളരുന്ന ആരോഹി സസ്യമാണ്. ലൂസിയാന മുതൽ കരോലിന വരെയുള്ള അമേരിക്കയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളിലേ തദ്ദേശവാസിയായി കാണപ്പെടുന്നു.[1][2][3]
ജെൽസിമിയം റാങ്കിനി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Gelsemiaceae |
Genus: | Gelsemium |
Species: | G. rankinii
|
Binomial name | |
Gelsemium rankinii Small 1928
|
അവലംബം
തിരുത്തുക- ↑ Biota of North America Program 2014 county distribution map
- ↑ Ornduff, R. 1970. The systematics and breeding system of Gelsemium (Loganiceae). Journal of the Arnold Arboretum 51(1): 1–17 includes description, drawings, distribution map, etc.
- ↑ Radford, A. E., H. E. Ahles & C. R. Bell. 1968. Manual of the Vascular Flora of the Carolinas i–lxi, 1–1183. University of North Carolina Press, Chapel Hill
Wikimedia Commons has media related to Gelsemium rankinii.