ചൊവ്വയിലെ സിർട്ടിസ് മേജർ ക്വാഡ്രാങ്കിളിൽ (18.3793167 ° N 77.5792887 ° E)[1] സ്ഥിതിചെയ്യുന്ന ഒരു ഗർത്തമാണ് ജെസെറോ ഗർത്തം. [2] ഈ ഗർത്തത്തിന്റെ വ്യാസം ഏകദേശം 49.0 കിലോമീറ്റർ (30.4 മൈൽ) ആണ്.

ജെസെറോ ഗർത്തം
Jezero crater on edge of Isidis basin
PlanetMars
Coordinates18°22′46″N 77°34′45″E / 18.3793167°N 77.5792887°E / 18.3793167; 77.5792887
Diameter49.0 കി.മീ (30.4 മൈ)
EponymJezero, Bosnia and Herzegovina
  1. Wray, James (6 June 2008). "Channel into Jezero Crater Delta". NASA. Retrieved 6 March 2015.
  2. Lakdawlla, Emily (20 November 2018). "We're going to Jezero!". Planetary Society. Retrieved 2018-12-09.
"https://ml.wikipedia.org/w/index.php?title=ജെസെറോ_ഗർത്തം&oldid=3220166" എന്ന താളിൽനിന്ന് ശേഖരിച്ചത്