മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്ര പ്രവർത്തകനും കവിയും നോവലിസ്റ്റുമാണ് ജെറി പിന്റോ (born 1966).  ഇംഗ്ലീഷിലെഴുതുന്ന പിന്റോയുടെ ഹെലൻ: ദ ലൈഫ് ആൻഡ് ടൈംസ് ഓഫ് ആൻ എച്ച്-ബോംബ്(2006) എന്ന കൃതി 54ാമത് ദേശീയ ചലച്ചിത്ര മേളയിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു.  യെം ആൻഡ് ദ ബിഗ് ഹൂം  ആണ് ആദ്യ നോവൽ. [1] 2016 ലെ വിൻധാം-കാംപെൽ പ്രൈസ് ലഭിച്ചു.[2]

ജെറി പിന്റോ
Jerry Pinto at KLF-2018.jpg
ജനനം1966
ദേശീയതഇന്ത്യൻ
തൊഴിൽപത്ര പ്രവർത്തകനും കവിയും നോവലിസ്റ്റും

2016 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കൃതികൾതിരുത്തുക

 • സർവൈവിംഗ് വുമൻ, 2000. ISBN 0-14-028715-9.
 • ബോംബെ, മേരി ജാൻ: റൈറ്റിംഗ്സ് ഓൺ മുംബൈ വിത്ത് നരേഷ് ഫെർണാണ്ടസ്, പെൻഗ്വിൻ ബുക്ക്സ്, 2003.
 • അസൈലം ആൻഡ് അദർ പോയംസ്.  അലൈഡ് പബ്ലിഷേഴ്സ്, ഇന്ത്യ., 2003. ISBN 81-7764-527-7
 • കൺഫ്രോണ്ടിംഗ് ലൗ (edited with Arundhathi Subramaniam ) . (ഇംഗ്ലീഷ് കവിത). പെൻഗ്വിൻ ബുക്ക്സ്., 2005. ISBN 0-14-303264-X
 • ഹെലൻ: ദ ലൈഫ് ആൻഡ് ടൈംസ് ഓഫ് ആൻ എച്ച്-ബോംബ്(2006) : പെൻഗ്വിൻ ബുക്ക്സ്, 2006. ISBN 0-14-303124-4.
 • റിഫ്ലക്റ്റഡ് ഇൻ വാട്ടർ : റൈറ്റിംഗ്സ് ഓൺ ഗോവ. പെൻഗ്വിൻ ഗ്രൂപ്പ്, 2006. ISBN 0-14-310081-5.
 • എം ആൻഡ് ദ ബിഗ് ഹൂം . അലിഫ് ബുക്ക് കമ്പനി, 2012. ISBN 8192328023

പുരസ്കാരങ്ങൾതിരുത്തുക

 • 2007 ദേശീയ ചലച്ചിത്ര മേളയിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം (ഹെലൻ: ദ ലൈഫ് ആൻഡ് ടൈംസ് ഓഫ് ആൻ എച്ച്-ബോംബ്(2006))
 • 2012ഹിന്ദു ലിറ്റററി പ്രൈസ് (യെം ആൻഡ് ദ ബിഗ് ഹൂം )[3]
 • 2013 ക്രോസ്വേഡ് ബുക്ക് അവാർഡ് (യെം ആൻഡ് ദ ബിഗ് ഹൂം ) for Em and the Big Hoom[4]
 • 2016 Windham–Campbell Literature Prizes (Fiction) for Em and The Big Hoom [5]
 • 2016 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (യെം ആൻഡ് ദ ബിഗ് ഹൂം)

അവലംബംതിരുത്തുക

 1. [1] Em and The Big Hoom|Aleph Book Company website
 2. Windham-Campbell prize: Winners
 3. Staff writer (17 February 2013). "The Hindu Literary Prize goes to Jerry Pinto". The Hindu. ശേഖരിച്ചത് 18 February 2013.
 4. "'Popular choice' ruled at book awards". The Times of India. 7 December 2013. ശേഖരിച്ചത് 7 December 2013.
 5. "Nine writers win Yale's $150,000 Windham-Campbell Prizes". Yale News. 1 March 2016. ശേഖരിച്ചത് 1 March 2016.
"https://ml.wikipedia.org/w/index.php?title=ജെറി_പിന്റോ&oldid=2914791" എന്ന താളിൽനിന്ന് ശേഖരിച്ചത്