ജെറി മറിയേൻ ഡി ജോംഗ് (ഓഗസ്റ്റ് 29, 1964) ഒരു ഡച്ച് റിട്ടയേഡ് ഫുട്ബോൾ കളിക്കാരൻ, ഒരു ഡിഫൻഡർ അല്ലെങ്കിൽ പ്രതിരോധ മിഡ്ഫീൽഡറായിട്ടാണ് കളിക്കുന്നത്.17 വർഷത്തെ പ്രൊഫഷണൽ കാലത്ത് PSV Eindhoven ഉൾപ്പെടെ ഏഴ് ക്ലബ്ബുകളിൽ (one in France) അദ്ദേഹം കളിച്ചിട്ടുണ്ട്.അന്താരാഷ്ട്ര തലത്തിൽ നെതർലാന്റ്സിനെ പ്രതിനിധീകരിച്ച ഫുട്ബോൾ താരമായ നിഗൽ ഡിജോങ്ങിന്റെ മകനാണ് [1]

ജെറി ഡി ജോംഗ്
De Jong in 2010
Personal information
Full name Jerry Murrien de Jong
Date of birth (1964-08-29) 29 ഓഗസ്റ്റ് 1964  (60 വയസ്സ്)
Place of birth Paramaribo, Suriname
Position(s) Defender
Youth career
SDW
AZ '67
Senior career*
Years Team Apps (Gls)
1984–1987 Telstar 95 (8)
1988–1989 Heerenveen 50 (3)
1989–1994 PSV 51 (2)
1993Groningen (loan) 12 (0)
1994–1995 Caen 15 (0)
1995–1997 FC Eindhoven 42 (3)
1997–2001 MVV 102 (10)
Total 367 (26)
National team
1990–1991 Netherlands 3 (0)
*Club domestic league appearances and goals

ഫുട്ബോൾ കരിയർ

തിരുത്തുക

സുരിനാമിലെ പരമാരിബൊയിൽ ജനിച്ച ഡി ജോംഗ് രണ്ടാം ഡിവിഷനിൽ തന്റെ കരിയർ ആരംഭിച്ചു. അവിടെ ടെൽസ്റ്ററിനും എസ്.സി ഹീരൻവീനും വേണ്ടി കളിച്ചു. അദ്ദേഹം ഒരു ടഫ് tackler ആയി പ്രശസ്തി നേടിയെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളെ എറെഡിവിസി ക്ലബുകളുടെ ശ്രദ്ധയിൽപ്പെട്ടില്ല, 1989-ലെ സമ്മറിൽ അദ്ദേഹം PSV.എയിൻന്തോവനിൽ പ്രവേശിച്ചു.

  1. Taylor, Daniel (9 May 2009). "De Jong admits that City need to find a winning mentality". The Guardian.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെറി_ഡി_ജോംഗ്&oldid=4099664" എന്ന താളിൽനിന്ന് ശേഖരിച്ചത്