ജെരാർഡ് കൈപ്പർ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(June 2008) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജെരാർഡ് പീറ്റർ കൈപ്പർ 1905 ഡിസംബർ 7൹ സ്വിറ്റ്സർലാന്റിൽ ജനിച്ചു. ലീഡൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയ ശേഷം അമേരിക്കയിലേക്ക് കുടിയേറി. ചിക്കാഗോ സർവകലാശാലയുടെ കീഴിലുള്ള യെർക്ക്സ് ഓബ്സർവേറ്ററിയിൽ സുബ്രഹ്മണ്യം ചന്ദ്രശേഖരന്റെ സഹപ്രവർത്തകനായിരുന്നു. 1973 ഡിസംബർ 24൹ മെക്സിക്കോ സിറ്റിയിൽ വെച്ച് അന്തരിച്ചു.[1]
Gerard P. Kuiper | |
---|---|
ജനനം | |
മരണം | ഡിസംബർ 24, 1973 | (പ്രായം 68)
ദേശീയത | Dutch- American |
അറിയപ്പെടുന്നത് | Kuiper belt |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astronomy |
അവലംബം
തിരുത്തുക- ↑ ധൂമകേതുക്കളും സൗരയൂഥത്തിന്റെ ഉൽപത്തിയും-എൻ. ഷാജി, കെ. പാപ്പുട്ടി. (കേരള ശാസ്ത്രസ്ത്ര സാഹിത്യ പരിഷത്ത്-2013) ISBN 928-93-83330-05-8