ജെയ് പ്രകാശ് മേനോൻ
ഭാരതി എയർടെല്ലിന്റെ ഗ്രൂപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസർ (സിഐഒ) ആയിരുന്നു ജെയ് പ്രകാശ് മേനോൻ.[1] 2013 ഡിസംബർ 6-ന് ഇദ്ദേഹത്തെ കമ്പനി പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനു ഭാരതി തൽസ്ഥാനത്തുനിന്നു പുറത്താക്കുകയുണ്ടായി.
ഡോ. ജെയ് മേനോൻ | |
---|---|
ജനനം | |
കലാലയം | IIT Delhi, Cornell University |
തൊഴിൽ | ഗ്രൂപ്പ് സിഐഒ, ഭാരതി, Director Global Innovation & IT, ഭാരതി എയർടെൽ |