ജെയിൻ പിയേഴ്സ്
ജെയിൻ മീൻസ് ആപ്പിൾട്ടൺ പിയേർസ് (ജീവിതകാലം : മാർച്ച് 12, 1806 – ഡിസംബർ 2, 1863) അമേരിക്കൻ ഐക്യനാടുകളുടെ പതിന്നാലാമത്തെ പ്രസിഡൻറായിരുന്ന ഫ്രാങ്ക്ലിൻ പിയേർസിൻറയും 1853 മുതൽ 1857 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയെന്ന പദവി വഹിച്ചിരുന്ന സ്ത്രീയായിരുന്നു.
ജെയിൻ പിയേഴ്സ് | |
---|---|
First Lady of the United States | |
In role March 4, 1853 – March 4, 1857 | |
രാഷ്ട്രപതി | Franklin Pierce |
മുൻഗാമി | Abigail Fillmore |
പിൻഗാമി | Harriet Lane (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Jane Means Appleton മാർച്ച് 12, 1806 Hampton, New Hampshire, U.S. |
മരണം | ഡിസംബർ 2, 1863 Andover, Massachusetts, U.S. | (പ്രായം 57)
പങ്കാളി | Franklin Pierce (1834–1863) |
കുട്ടികൾ | Franklin Frank Benjamin |
ഒപ്പ് | |