ജെയിംസ് ബ്രൈറ്റ്
മലയാളചലച്ചിത്രത്തിലെ ഒരു സിനിമാ തിരക്കഥാകൃത്താണ് ജെയിംസ് ബ്രൈറ്റ് .
ജെയിംസ് ബ്രൈറ്റ് | |
---|---|
തൊഴിൽ | തിരക്കഥാകൃത്ത് |
സജീവ കാലം | 2015 |
ജീവിതപങ്കാളി(കൾ) | ശോഭന |
കുട്ടികൾ | ബോണി, റെനി |
ജീവിതരേഖ
തിരുത്തുകകൊല്ലം പൂയപ്പള്ളി സ്വദേശി. കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. ഇപ്പോൾ യു.കെയിൽ സൈക്യാട്രിസ്റ്റ് ആയി ജോലി ചെയ്യുന്നു. ബൂലോകം.കോം എന്ന ഓൺലൈൻ പത്രത്തിന്റെ സ്ഥാപകൻ.
ചലച്ചിത്രങ്ങൾ
തിരുത്തുക1995-ൽ പുറത്തിറങ്ങിയ വധു ഡോക്ടറാണ് എന്ന സിനിമയുടെ നിർമ്മാണ പങ്കാളിയായി സിനിമാരംഗത്തേയ്‌ക്ക് കടന്നു വന്നു. 2015-ൽ പുറത്തിറങ്ങിയ വൺഡേ എന്ന സിനിമയ്ക്ക് കഥയും തിരക്കഥയുമൊരുക്കി.
- വൺഡേ (2015)
- വധു ഡോക്ടറാണ് (1995)
അവലംബം
തിരുത്തുകഎം3ഡിബി[1]
ഐ.എം.ഡി.ബി [1]
വധു ഡോക്ടറാണ് [2]
99 ഡൂയിങ്ങ്.കോം[3][പ്രവർത്തിക്കാത്ത കണ്ണി]
മലയാള സംഗീതം.ഇൻഫോ[4]