ജെയിംസ് ബ്രയന്റ് കോണന്റ്
}}
ജെയിംസ് ബ്രയന്റ് കോണന്റ് | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 11, 1978 | (പ്രായം 84)
പിൻഗാമി | ഡേവിഡ് കെ. ഇ.ബ്രൂസ് |
ബന്ധുക്കൾ | ജെന്നറ്റ് കോണന്റ് (granddaughter) ജെയിംസ് എഫ്. കോണന്റ് (grandson) |
പുരസ്കാരങ്ങൾ | നിക്കോളാസ് മെഡൽ (1932);ഷാൻഡ്ലർ മെഡൽ (1932); അമേരിക്കനിൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്റ്റിന്റെ സ്വർണ മെഡൽ (1934);കമാൻഡിയർ, ലീജിയൻ ഡി ഓണർ (1936); ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മെഡൽ (അമേരികൻ ഫിലോസഫിക്കൽ സൊസൈറ്റി) (1943); പ്രീസ്റ്റ്ലി മെഡൽl (1944); മെഡൽ മെറിറ്റ് (1946); കെന്റുക്കി കേണൽ (1946); അമേരിക്കൻ വിദ്യാഭ്യാസ അവാർഡ് (1947); ഓണററി കമാൻഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ (1948); ഗ്രാന്റ് ക്രോസ്സ് ഒഫ് ദ ഓഎഡർ ഓഫ് മെറിറ്റ് ഒഫ് ദ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജെർമ്മനി (1957); മെഡൽ ഓഫ് ഫ്രീഡം (1963); സിൽവാനൂസ് തായർ അവാർഡ് (1965); ആർച്ചസ് ഓഫ് സയൻസ് അവാർഡ് (1967); ആറ്റോമിക് പയനിയേഴ്സ് അവാർഡ് (1969); ക്ലാർക്ക് കെർ മെഡൽ (1977): ഫെല്ലൊ ഓഫ് ദ റോയൽ സൊസൈറ്റി<ref>മുഴുവൻ പട്ടികയ്ക്ക് Bartlett 1983, pp. 110–111 |
ഒപ്പ് | |
ഹാർവാഡ് സർവ്വകലാശാലയുടെ പ്രസിഡന്റായി മാറിയ അമേരിക്കൻ രസതന്ത്രജ്ഞനാണ് ജെയിംസ് ബ്രയന്റ് കോണന്റ് (മാർച്ച് 26, 1893 –ഫെബ്രുവരി 11, 1978) പടിഞ്ഞാറാൻ ജർമ്മനിയിലെ ആദ്യത്തെ അമേരിക്കൻ അംബാസഡറായിരുന്നു. 1916ൽ കോണന്റിനു രസതന്ത്രത്തിൽ പിഎച്ച്.ഡി കിട്ടീരുന്നു.ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ പട്ടാളത്തിൽ രാസായുധം വികസിപ്പിക്കാനായി ജോലി ചെയ്തു.
അദ്ദേഹം 1919ൽ ഹാർവാഡ് സർവകലാശാലയിൽ രസതന്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി.1929ൽ കാർബണിക രസതന്ത്രത്തിൽ ഷെൽഡൻ എമെരി പ്രൊഫസർ ആയി. പ്രാകൃതിക വസ്തുക്കളുടെ സ്വാഭാവിക ഘടനയിൽ അദ്ദേഹം ഗവേഷണം നടത്തിയിരുന്നു. രാസപ്രവർത്തനത്തിന്റെ പ്രതിപ്രവർത്തന നിരക്കും രാസസന്തുലിതാവസ്ഥയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ പറ്റി ആദ്യമായി മനസ്സിലാക്കിയ ആളാണ്. ഓക്സിഹീമോഗ്ലോബിന്റെ ജീവരസതന്ത്രം (biochemistry)പഠിച്ച് methemoglobinemia രോഗത്തിലേക്ക് വെളിച്ചം വീശി. ഹരിതകത്തിന്റെ ഘടനയെ പറ്റി വിശദീകരിക്കാൻ സഹായിച്ചു. അംമ്ലാധിഷ്ടിത രസതന്തത്തിലെ ആധുനിക തത്ത്വങ്ങളിലെ അടിസ്ഥാനത്തിനു വേണ്ട ഉൾക്കാഴ്ച നൽകി.