ജെയിംസ് ഗന്ദോൾഫീനി

അമേരിക്കന്‍ ചലചിത്ര നടന്‍

ഏറെ അവാർഡുകൾ നേടിയ ദി സൊപ്രാനോസ് എന്ന എച്ച്. ബി. ഓ. തുടർസീരിയലിൽ അമേരിക്കൻ മാഫിയാ ക്രൈം ബോസ് ടോണി സൊപ്രാനോയുടെ കഥാപാത്രത്തെ അഭിനയിച്ച് പ്രശസ്തനായ വ്യക്തിയാണ് ജെയിംസ് ജോസഫ് ഗന്ദോൾഫീനി, ജൂണിയർ (സെപ്റ്റംബർ 18, 1961 – ജൂൺ 19, 2013). ടോണി സൊപ്രാനോയുടെ കഥാപാത്രം മൂന്ന് എമ്മി അവാർഡുകൾ, മൂന്ന് സ്ക്രീൻ ആക്ടർ ഗിൽഡ് അവാർഡുകൾ, ഒരു പ്രാവശ്യം മികച്ച സീരിയൽ നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവ നേടി.

ജെയിംസ് ഗന്ദോൾഫീനി
JamesGandolfiniSept11TIFF.jpg
ഗന്ദോൾഫീനി 2011ൽ
ജനനം
ജെയിംസ് ജോസഫ് ഗന്ദോൾഫീനി, ജൂ.[1]

(1961-09-18)സെപ്റ്റംബർ 18, 1961
മരണംജൂൺ 19, 2013(2013-06-19) (പ്രായം 51)
റോം, ഇറ്റലി
മരണ കാരണംഹൃദയാഘാതം
അന്ത്യ വിശ്രമംദഹിപ്പിച്ചു
തൊഴിൽനടൻ
സജീവ കാലം1983–2013
ജീവിതപങ്കാളി(കൾ)
മാഴ്സി വുഡാഴ്സ്കി
(m. 1999⁠–⁠2002)

ഡെബോറ ലിൻ
(m. 2008⁠–⁠2013)
കുട്ടികൾ2

അവലംബംതിരുത്തുക

  1. "New York Times". ശേഖരിച്ചത് 19 August 2013.
Persondata
NAME ഗന്ദോൾഫീനി, ജെയിംസ് ജോസഫ്, ജൂ.
ALTERNATIVE NAMES ജെയിംസ് ഗന്ദോൾഫീനി, ജൂ.
SHORT DESCRIPTION അമേരിക്കൻ നടൻ
DATE OF BIRTH 1961-09-18
PLACE OF BIRTH വെസ്റ്റ്‌വുഡ്, ന്യൂ ജേഴ്സി, അമേരിക്കൻ ഐക്യനാടുകൾ
DATE OF DEATH 2013-06-19
PLACE OF DEATH റോം, ഇറ്റലി
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഗന്ദോൾഫീനി&oldid=1970407" എന്ന താളിൽനിന്ന് ശേഖരിച്ചത്