ജെയിംസ് ഇ. ബർക്ക്

അമേരിക്കൻ ബിസിനസുകാരൻ

1976 മുതൽ 1989 വരെ ജോൺസൺ & ജോൺസൺ കമ്പനിയുടെ മേധാവിയായിരുന്നു (CEO) ജെയിംസ് ഇ. ബർക്ക് (ഫെബ്രുവരി 28, 1925 – സെപ്റ്റംബർ 28, 2012)[2]. 1982-ൽ ഒരു കൊലപാതകി കൂട്ടക്കൊല ലക്ഷ്യമിട്ട് റ്റൈലനോൾ എന്ന മരുന്നിൽ സൈനഡ് ചേർത്ത് ആളുകൾ മരിക്കാനിടയായതുമൂലം ഉടലെടുത്ത പ്രതിസന്ധി ഫലപ്രദമായി നേരിട്ട് ഇദ്ദേഹം ശ്രദ്ധേയനായി[3].

ജെയിംസ് ഇ. ബർക്ക്
ജനനം(1925-02-28)ഫെബ്രുവരി 28, 1925
മരണംസെപ്റ്റംബർ 28, 2012(2012-09-28) (പ്രായം 87)[1]
കലാലയംകോളേജ് ഓഫ് ദി ഹോളി ക്രോസ് ബി.എ.
ഹാർവാർഡ് സർവ്വകലാശാല (എം.ബി.എ.)

ആദ്യകാലജീവിതംതിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ വെർമണ്ട് സംസ്ഥാനത്തെ റുട്ട്ലൻഡിലാണ് ജെയിംസ് ജനിച്ചത്. 1947ൽ ഹോളിക്രോസ് കോളേജിൽനിന്ന് ബി.എ. എടുത്തശേഷം 1949ൽ ഹാർവാർഡ് ബിസിനസ് സ്കൂളിൽനിന്ന് എം.ബി.എ. ബിരുദാനന്തരബിരുദവും നേടി.

അവലംബംതിരുത്തുക

  1. "Former Johnson & Johnson CEO Burke dies at 87". seattlepi.com. മൂലതാളിൽ നിന്നും 2012-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-01.
  2. "James E. Burke, MBA 1949". Harvard Business School. Alumni Achievement Awards. 2003. Cite has empty unknown parameters: |laydate=, |coauthors=, |trans_title=, |month=, |laysource=, and |laysummary= (help)
  3. Prokesh, Steven (1986-02-19). "Man in the News; A Leader in Crisis: James E. Burke". The New York Times. New York City. Cite has empty unknown parameters: |pmd= and |trans_title= (help)
ബിസിനസ് സ്ഥാനങ്ങൾ
മുൻഗാമി
റാല്ഫ് ബി. സെല്ലഴ്സ്
ജോൺസൺ & ജോൺസൺ കമ്പനിയുടെ പ്രസിഡണ്ട്
1976-1989
പിൻഗാമി
റാല്ഫ് എസ്. ലാഴ്സൻ
Persondata
NAME ജെയിസ് ഇ. ബർക്ക്
ALTERNATIVE NAMES
SHORT DESCRIPTION അമേരിക്കൻ ബിസിനസുകാരൻ
DATE OF BIRTH ഫെബ്രുവരി 28, 1925
PLACE OF BIRTH റുട്ട്ലൻഡ്, വെർമണ്ട്
DATE OF DEATH സെപ്റ്റംബർ 28, 2012
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഇ._ബർക്ക്&oldid=3632128" എന്ന താളിൽനിന്ന് ശേഖരിച്ചത്