ജെന്ന ഡെവാൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ജെന്ന ഡെവാൻ ടാതം (ജനനം :ജെന്ന ലീ ഡെവാൻ, 1980 ഡിസംബർ 3) ഒരു അമേരിക്കൻ അഭിനേത്രിയും, ബിസിനസുകാരിയും, നർത്തകിയുമാണ്. ജാനറ്റ് ജാക്സന്റെ ഒരു ബാക്കപ്പ് ഡാൻസർ എന്ന നിലയിലാൺ അവരുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പിങ്ക്, മിസി എലിയറ്റ്, ക്രിസ്റ്റീന അഗ്വലേറ എന്നീ കലാകാരന്മാരോടൊപ്പം വേദി പങ്കിട്ടിരുന്നു. 2006-ൽ പുറത്തിറങ്ങിയ സ്റ്റെപ്പ് അപ്പ് എന്ന ചിത്രത്തിൽ നോര ക്ലാർക്ക് എന്ന വേഷം ചെയ്തതിൻറെ പേരിൽ പ്രശസ്തയായിരുന്നു. NBC യുടെ അൽപായുസായ പരമ്പരയായ ദ പ്ലേബോയ് ക്ലബ്ബിലും FX പരമ്പരയായ അമേരിക്കൻ ഹൊറർ സ്റ്റോറിയിൽ ഒരു ആവർത്തന കഥാപാത്രമായും ശ്രദ്ധ നേടി. ലൈഫ് ടൈം നെറ്റ്വർക്കിൻറെ പരമ്പരയായ വിച്ചസ് ഓഫ് ഈസ്റ്റ് എൻഡിൽ ഫ്ലെയ ബ്യൂച്ചാമ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും 2016 ൽ സൂപ്പർഗേൾ എന്ന പരമ്പരയിൽ തുടർക്കഥാപാത്രമായ ലൂസി ലെയ്നിന്റെ വേഷമിടുകയും ചെയ്തു.

ജെന്ന ഡെവാൻ-ടാതം
Dewan at the 71st Annual Peabody Awards Luncheon 2012
ജനനം
Jenna Lee Dewan

(1980-12-03) ഡിസംബർ 3, 1980  (43 വയസ്സ്)
മറ്റ് പേരുകൾJenna Dewan-Tatum[1]
Jenna Dewan Tatum[2]
കലാലയംUniversity of Southern California
തൊഴിൽ
  • Actress
  • dancer
  • businesswoman
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)
(m. 2009)
കുട്ടികൾ1
വെബ്സൈറ്റ്www.jennadewanunwrapped.com

കലാരംഗം തിരുത്തുക

സിനിമ തിരുത്തുക

വർഷം സിനിമ വേഷം കുറിപ്പുകൾ
2002 ദ ഹോട്ട് ചിക്ക് Bianca Salsa Girl
2005 വാട്ടർബോൺ Devi Smith
2005 തമാര Tamara Riley
2006 ടേക് ദ ലീഡ് Sasha Bulut
2006 സ്റ്റേപ് അപ്പ് Nora Clark
2006 ദ ഗ്രഡ്ജ് Sally
2008 ലവ് ലൈസ് ബ്ലീഡിംഗ് Amber Direct to video
2009 ഫാളിംഗ് അവേക്ക് Alessandra
2009 ദ സിക്സ് വൈവ്സ് ഓഫ് ഹെൻറി ലെഫേ Sarah Jane
2009 ദ ജെർക്ക് തിയറി Molly Taylor
2009 അമേരിക്കൻ വിർജിൻ Priscilla White
2011 ലെജൻറ് ഓഫ് ഹെൽസ് ഗേറ്റ് : ആൻ അമേരിക്കൻ കോൺസ്പിറസി Katherine Prescott
2011 ബാൾസ് ടു ദ വാൾ Rachel Matthews
2011 10 യേർസ് Jess
2011 സെറ്റപ്പ് Mia
2012 സ്ലൈറ്റ്ലി സിംഗിൾ ഇൻ L.A. Hallie

ടെലിവിഷൻ തിരുത്തുക

Year Title Role Notes
2004 Quintuplets Haley Episode: "Little Man on Campus"
2004 ദ യംഗ് ആൻറ് ദ റെസ്റ്റ് ലെസ് Donna 2 episodes
2004 Dark Shadows Sophia Loomis Unsold television pilot
2005 Joey Tanya Episode: "Joey and the Break-Up"
2008 Fab Five: The Texas Cheerleader Scandal Emma Carr Television film
2009 Melrose Place Kendra Wilson 2 episodes
2011 ദ പ്ലേബോയ് ക്ലബ്ബ് Bunny Janie Main cast; 3 episodes
2012–2013 American Horror Story Teresa Morrison Asylum: 4 episodes
2013 She Made Them Do It Sarah Pender Television film
2013–2014 Witches of East End Freya Beauchamp / Ambrose Bancroft Main cast; 23 episodes,

Episode: "Poe Way Out"

2014 ദ മൈൻഡി പ്രൊജക്റ്റ് Brooke Episode: "Be Cool"
2014 So You Think You Can Dance Herself Guest judge; 3 episodes
2015–2016 Supergirl Lucy Lane Recurring role, 13 episodes
2016 No Tomorrow Tuesday Episode: "No Holds Barred"
2017- World of Dance Herself Host
2017-18 Man with a Plan Jen Episode: "The A Team", Episode: “The Party Planner”

നിർമ്മാതാവ് തിരുത്തുക

Year Title Role Notes
2010 Earth Made of Glass Executive producer Documentary
2018 Step Up: High Water Executive producer TV series

മ്യൂസിക് വീഡിയോകൾ തിരുത്തുക

Year Title Artist
1999 "So Real" Mandy Moore
2000 "He Wasn't Man Enough" Toni Braxton
2000 "Upside Down" A-Teens
2000 "Doesn't Really Matter" Janet Jackson
2000 "Honey Bee" Belle Perez
2001 "All for You" Janet Jackson
2001 "You're No Good" Ellie Campbell
2002 "Gossip Folks" Missy Elliott
2003 "One Heart" Celine Dion
2003 "Juramento" Ricky Martin
2006 "(When You Gonna) Give It Up to Me" (featuring Keyshia Cole) Sean Paul
2006 "Get Up" (featuring Chamillionaire) Ciara
2010 "Not Myself Tonight" Christina Aguilera

വെബ് തിരുത്തുക

Year Title Role Notes
2017 Embarrasing Vision Boards From Our Past Fictional version of herself YouTube Collab with Lilly Singh

അവലംബം തിരുത്തുക

  1. "Jenna Dewan-Tatum Predicts How She and Channing Tatum Would've Done on SYTYCD, Imagines Step Up Reboot of Our Dreams". E! Online. August 14, 2014.
  2. "Jenna Dewan Tatum". myLifetime.com. Archived from the original on സെപ്റ്റംബർ 6, 2014.
"https://ml.wikipedia.org/w/index.php?title=ജെന്ന_ഡെവാൻ&oldid=3510740" എന്ന താളിൽനിന്ന് ശേഖരിച്ചത്