ജൂലൈ 14 ന് നടന്ന ഇറാഖ് വിപ്ലവം

ഇറാഖിൽ 1958 ജൂലൈ 14 ന് നടന്ന ഒരു അട്ടിമറി വിപ്ലവമാണ് 1958 ജൂലൈ 14 ലെ വിപ്ലവം. ഈ വിപ്ലവത്തോടെ ഇറാഖിലെ ഹാഷെമൈറ്റ് രാജവംശം നിലംപതിക്കുകയും രാജാവ് ഫൈസൽ രണ്ടാമൻ, അബ്ദുൽ ഇലാഹ് രാജകുമാരൻ, പ്രധാനമന്ത്രി നൂരി അൽ സൈദ് എന്നിവർ കൊല്ലപ്പെടുകയും ചെയ്തു. ഇറാഖും ജോർദ്ദാനും കൂടി രൂപീകരിച്ചിരുന്ന ഹാഷിമൈറ്റ് അറബ് ഫെഡറേഷൻ ഇതോടെ നാമാവശേഷമായി.

ഇറാഖ് വിപ്ലവം-ജൂലൈ 14
the Arab Cold War[അവലംബം ആവശ്യമാണ്] ഭാഗം

Abdul Salam Arif and Abd al-Karim Qasim, the leaders of the revolution
തിയതി14 July 1958
സ്ഥലംIraq
ഫലംഫ്രീ ഓഫീസർമാരുടെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Arab Federation Arab Federation
  • Royal Guard
  • Iraq Free Officers
  • 19th Brigade
  • 20th Brigade
  • പടനായകരും മറ്റു നേതാക്കളും
    Arab Federation King Faisal II 
    King of Iraq


    Arab Federation 'Abd al-Ilah Executed
    Crown Prince of Iraq

    Arab Federation Nuri al-Said Executed
    Prime Minister of Iraq
    Iraq Abd al-Karim Qasim
    Iraq Abdul Salam Arif
    Iraq Muhammad Najib ar-Ruba'i
    Iraq Surat al-Haj Sri
    Iraq Nazem Tabakli
    ശക്തി
    15,000 troops
    നാശനഷ്ടങ്ങൾ
    യുണൈറ്റഡ് സ്റ്റേറ്റ്സ് 3 US citizens killed[1]
    Jordan Number of Jordanian officials killed
    Total: ~100 killed[അവലംബം ആവശ്യമാണ്]

    ഇറാഖ് റിപ്പബ്ലിക് ആയി പ്രഖ്യാപിച്ച വിപ്ലവത്തെ തുടർന്ന് അബ്ദുൽ കരീം കാസിം പ്രധാനമന്ത്രിയായി അധികാരമേറ്റു. 1963-ലെ റമദാൻ വിപ്ലവത്തിൽ കൊല്ലപ്പെടുന്നതുവരെ അദ്ദേഹം അധികാരത്തിൽ തുടർന്നു.

    ഗ്രന്ഥസൂചിക

    തിരുത്തുക