ജൂലെസ് ബ്രെട്ടൺ
19ആം നൂറ്റാണ്ടിലെ ഒരു ഫ്രെഞ്ച് റിയലിസ്റ്റിക് പെയിന്ററാണ് ജൂലെസ് അഡോൾഫ് എയ്മി ലൂയിസ് ബ്രെട്ടൺ (1827 മെയ് 1 - 1906 ജൂലൈ 5)[1]. ഫ്രഞ്ച് ഗ്രാമപ്പ്രദേശങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടവയാണ് ഇദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ. ചിത്രരചനയുടെ പരമ്പരാഗത രീതികൾ സ്വാംശീകരിച്ച ഇദ്ദേഹത്തിന്റെ രചനകൾ ഗ്രാമീണസൗന്ദര്യത്തിന്റെയും പ്രശാന്തതയുടെയും വശ്യത തുളുമ്പുന്നവയായി കരുതപ്പെടുന്നു.
ജൂലെസ് ബ്രെട്ടൺ | |
---|---|
ജനനം | ജൂലെസ് അഡോൾഫ് എയ്മി ലൂയിസ് ബ്രെട്ടൺ 1 മേയ് 1827 |
മരണം | 5 ജൂലൈ 1906 | (പ്രായം 79)
ദേശീയത | ഫ്രെഞ്ച് |
വിദ്യാഭ്യാസം | എകോളാസ് ഡെസ് ബ്യൂയക്സ്-ആർട്ട്സ് |
അറിയപ്പെടുന്നത് | പെയിന്റിങ്ങ് |
പ്രസ്ഥാനം | റിയലിസം |
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Jules Breton letters and exhibition catalog
- Art Institute of Chicago, Song of the Lark
Jules Breton എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.