ജൂലിയ വാർഡ് ഹോവ് (/haʊ/;[1] ജീവിതകാലം: മെയ് 27, 1819 – ഒക്ടോബർ 17, 1910) ഒരു അമേരിക്കൻ കവയിത്രിയും ഗ്രന്ഥകാരിയുമായിരുന്നു."The Battle Hymn of the Republic" എന്ന ഗ്രന്ഥത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അടിമത്തവിരുദ്ധ പ്രസ്ഥാത്തിൻറെ വക്താവായിരുന്നു അവർ. ഒരു സാമൂഹ്യ പ്രവർത്തകയായിരുന്ന അവർ സ്ത്രീവോട്ടവകാശത്തിനുവേണ്ടിയും ശബ്ദമുയർത്തിയിരുന്നു.

Julia Ward Howe
Julia Ward Howe from American Women, 1897.jpg
ജനനം(1819-05-27)മേയ് 27, 1819
New York City, United States
മരണംഒക്ടോബർ 17, 1910(1910-10-17) (പ്രായം 91)
ഒപ്പ്
Appletons' Howe Samuel Gridley - Julia Ward signature.jpg
Julia Ward Howe
Portrait of Julia Ward Howe, by John Elliott, 1925

ആദ്യകാലജീവിതംതിരുത്തുക

ന്യൂയോർക്ക് നഗരത്തിൽ 1819 മെയ് 27 നാണ് ഹോവ് ജനിച്ചത്. ഇടത്തരം കുടുംബത്തിലെ മാതാപിതാക്കളുടെ ഏഴുമക്കളിൽ നാലാമത്തെയാളായിരുന്നു ഹോവ്. അവരുടെ പിതാവ്  സാമുവൽ വാർഡ് III വാൾസ്ട്രീറ്റിലെ ഓഹരിദല്ലാൾ ആയിരുന്നു. മാതാവ് റഷ് കട്ട്ലർ[2] ഇടയ്ക്കിടെ കവിതകളെഴുതിയിരുന്നു. മകൾക്ക് 5 വയസു പ്രായമുള്ളപ്പോൾ അവർ ക്ഷയരോഗം കാരണമായി മരണമടഞ്ഞു.

രചനകൾതിരുത്തുക

കവിതകൾതിരുത്തുക

 • Passion-Flowers (1854)
 • Words for the Hour (1857)
 • From Sunset Ridge: Poems Old and New (1898)[3]
 • Later Lyrics (1866)
 • At Sunset (published posthumously, 1910)[3]

മറ്റു രചനകൾതിരുത്തുക

 • The Hermaphrodite. Incomplete, but probably composed between 1846 and 1847. Published by University of Nebraska Press, 2004
 • From the Oak to the Olive (travel writing, 1868)[4]
 • Modern Society (essays, 1881)[3]
 • Margaret Fuller (Marchesa Ossoli) (biography, 1883)[3]
 • Woman's work in America (1891)
 • Is Polite Society Polite? (essays, 1895)[3]
 • Reminiscences: 1819–1899[5] (autobiography, 1899)[3]

അവലംബംതിരുത്തുക

 1. "Julia Ward Howe". Oxford Learner's Dictionaries.
 2. Sandra F. VanBurkleo Mary Jo Miles. "Howe, Julia Ward"; http://www.anb.org/articles/15/15-00348.html; American National Biography Online Feb. 2000. Access Date Nov 05 2013
 3. 3.0 3.1 3.2 3.3 3.4 3.5 Ziegler, Valarie H. Diva Julia: The Public Romance and Private Agony of Julia Ward Howe. Harrisburg, PA: Trinity Press International, 2003: 148–149. ISBN 1-56338-418-3
 4. Julia Ward Howe (1868). From the oak to the olive: a plain record of a pleasant journey. Lee & Shepard.
 5. Howe, Julia Ward (1 January 1900). "Reminiscences: 1819-1899". Houghton Mifflin Company – via Google Books.
"https://ml.wikipedia.org/w/index.php?title=ജൂലിയ_വാർഡ്_ഹോവ്&oldid=3088567" എന്ന താളിൽനിന്ന് ശേഖരിച്ചത്