ജൂലിയ അൽവാരെസ് (ജനനം : മാർച്ച് 27, 1950) ഒരു ഡൊമിനിക്കൻ-അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ലേഖനരചയിതാവുമാണ്. അൽവാരെസ് മുഖ്യധാരയിലേയ്ക്കുയർന്നത്, “How the García Girls Lost Their Accents” (1991), “In the Time of the Butterflies” (1994),  “Yo!” (1997) എന്നീ നോവലുകൾ പ്രസദ്ധീകരിക്കപ്പെട്ടതോടെയാണ്.

ജൂലിയ അൽവാരെസ്
ജൂലിയ അൽവാരെസ്!, 2009
ജൂലിയ അൽവാരെസ്!, 2009
ജനനം (1950-03-27) മാർച്ച് 27, 1950  (74 വയസ്സ്)
ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്.
ഭാഷen
ദേശീയതഡൊമിനിക്കൻ-അമേരിക്കൻ
പഠിച്ച വിദ്യാലയംകണക്ടിക്കട്ട് കോളജ്,
സിറാക്കൂസ് യൂണിവേഴ്സിറ്റി, മിഡിൽബറി കോളജ്
ശ്രദ്ധേയമായ രചന(കൾ)In the Time of the Butterflies
How the García Girls Lost Their Accents
Before We Were Free
A Gift of Gracias
A Wedding in Haiti
അവാർഡുകൾനാഷണൽ മെഡൽ ഓഫ് ആർട്ട്സ് (2014)[1]
പങ്കാളിബിൽ എയിച്ച്നർ (1989–present)[2]
വെബ്സൈറ്റ്
www.juliaalvarez.com

ഒരു കവയിത്രിയായുള്ള അവരുടെ രചനകൾ “Homecoming” (1984), “The Woman I Kept to Myself” (2004) എന്നിവ ഉൾപ്പെടുന്നു. ലേഖനങ്ങളിൽ ആത്മകഥാംശമുള്ള “Something to Declare” (1998) ആണ് പ്രധാനപ്പെട്ടതാണ്. പല സാഹിത്യ വിമർശകരും അവരെ ഏറ്റവും പ്രധാനപ്പെട്ട ലാറ്റിൻ എഴുത്തുകാരിൽ ഒരാളായി പരിഗണിക്കുന്നു. കലാപരമായും വാണിജ്യപരമായും അവരുടെ രചനകൾ അന്താരാഷ്ട നിലവാരം കൈവരിച്ചിരുന്നു. ന്യൂയോർക്കിൽ ജനിച്ച ജലിയ അൽവാരെസ് തന്റെ കുട്ടിക്കാലത്തെ ആദ്യ പത്തുവർഷങ്ങൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിലാണ് ചിലവഴിച്ചത്. ഒരു രാഷ്ട്രീയ ഗൂഢാലോചനിയിൽ പിതാവിനു പങ്കുണ്ടെന്നുള്ള അധികാരികളുടെ കണ്ടെത്തലിനു ശേഷം കുടുംബം അവിടെനിന്നു പാലായനം ചെയ്യുവാൻ നിർബന്ധിതരായി. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ അനുഭവങ്ങൾ അവരുടെ അനേകം രചനകളെ ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്.

പുസ്തകങ്ങൾ

തിരുത്തുക

കുട്ടികളുൾക്കും ചെറുപ്പക്കാർക്കുമുള്ള കൃതികൾ

തിരുത്തുക
  • The Secret Footprints. New York: Knopf, 2000.
  • A Cafecito Story. White River Junction, VT: Chelsea Green, 2001. ISBN 978-1-931498-00-5
  • How Tia Lola Came to visit Stay. New York: Knopf, 2001. ISBN 978-0-375-90215-4
  • Before We Were Free. New York: A. Knopf. 2002. ISBN 978-0-375-81544-7.
  • Finding Miracles. New York: Knopf, 2004. ISBN 978-0-375-92760-7
  • A Gift of Gracias: The Legend of Altagracia. New York: Knopf. 2005. ISBN 978-0-375-82425-8.
  • El mejor regalo del mundo: la leyenda de la Vieja Belen / The Best Gift of All: The Legend of La Vieja Belen. Miami: Alfaguara, 2009. (bilingual book)
  • Return to Sender. New York: Alfred A. Knopf. 2009. ISBN 978-0-375-85838-3.
  • How Tia Lola Learned to Teach. New York: Knopf. 2010. ISBN 978-0-375-86460-5.
  • How Tía Lola Saved the Summer. New York: Knopf. 2011. ISBN 978-0-375-86727-9.
  • How Tia Lola Ended Up Starting Over. New York: Knopf, 2011.

നോൺഫിക്ഷൻ

തിരുത്തുക
  • Something to Declare, Algonquin Books of Chapel Hill, 1998, ISBN 978-1-56512-193-5 (collected essays)
  • Once Upon a Quinceañera: Coming of Age in the USA. Penguin. 2007. ISBN 978-0-670-03873-2.
  • A Wedding in Haiti: The Story of a Friendship 2012.
  1. Palomo, Elvira (2 August 2014). "Julia Álvarez: La literatura ejercita la imaginación y el corazón" (in സ്‌പാനിഷ്). Washington, D. C.: Listín Diario. EFE. Retrieved 2 August 2014.
  2. Trupe 2011, p. 5.
  3. Arias, José Francisco (14 February 2007). "Julia Alvarez es devota Virgen de la Altagracia". Cristalycolores.com (in സ്‌പാനിഷ്). Santo Domingo, Distrito Nacional, Dominican Rep. Retrieved 30 August 2014. La internacionalmente reconocida escritora dominicana Julia Alvarez se declaró una gran devota de la Virgen de la Altagracia [...] (y) sostuvo que la Virgen de la Altagracia representan para ella la puerta que da a sus momentos de espiritualidad.
"https://ml.wikipedia.org/w/index.php?title=ജൂലിയ_അൽവാരെസ്&oldid=4099618" എന്ന താളിൽനിന്ന് ശേഖരിച്ചത്