ജൂലിയസ് മാർപ്പാപ്പ
വിക്കിപീഡിയ വിവക്ഷ താൾ
റോമൻ കത്തോലിക്കാ സഭയിലെ മൂന്ന് മാർപ്പാപ്പമാർ ജൂലിയസ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.
- ജൂലിയസ് ഒന്നാമൻ മാർപ്പാപ്പ (337–352)
- ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ, (1503–1513), റോമിലെ സിസ്റ്റീൻ ചാപ്പൽ പുനഃനിർമ്മാണം തുടങ്ങിവച്ച പാപ്പ
- ജൂലിയസ് മൂന്നാമൻ മാർപ്പാപ്പ (1550–1555)