ജൂറ, സ്കോട്ട്‌ലൻഡ്

(ജൂറ, സ്കോട്ട് ലാൻഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജൂറ ( / dʒ ʊər ə / JOOR- ə ; Scottish Gaelic : Diùra [Tʲuːɾə] ) സ്കോട്ട്ലൻഡിലെ ഇന്നർ ഹെബ്രൈഡ്സ് ദ്വീപിൽ ഐസ്ലെയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. 36,692 ഹെക്റ്റർ അഥവാ 142 ചതുരശ്ര കിലോമീറ്റർ ഉള്ള പ്രദേശത്ത്, 2011 ലെ സെൻസസിൽ രേഖപ്പെടുത്തിയിട്ടുള്ളത് 196 പേർ മാത്രമാണ്.[1]അതിർത്തിപ്രദേശമായ ഐസ്ലെയേക്കാൾ വളരെ കുറച്ച് ജനസംഖ്യയുള്ള ജുറയാണ് സ്കോട്ട്ലൻഡിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്ന്. സ്കോട്ട്ലൻഡിന്റെ ദ്വീപുകളിൽ ജൂറ എട്ടാം സ്ഥാനത്തും[2]ജനസംഖ്യയിൽ 31-ാം സ്ഥാനത്താണ്. ആർഗൈൽ ആൻഡ് ബ്യൂട്ടിലെ കൗൺസിൽ ഏരിയയുടെ ഭാഗമാണ് ജൂറാ. ഈ ദ്വീപിലെ പർവത നിരകൾ തരിശും വളക്കൂറില്ലാത്തതുമാണ്. കൂടുതൽ പ്രദേശവും ചതുപ്പുകൊണ്ട് മൂടപ്പെട്ടതിനാൽ ഇവിടെ ചെറിയ ജനസംഖ്യ മാത്രമേ കാണപ്പെടുന്നുള്ളൂ. [3]

Jura
Geography
LocationArgyll and Bute
Coordinates56°00′N 5°54′W / 56°N 5.9°W / 56; -5.9
Area rank8
Administration
Scotland
Demographics
Population196
  1. National Records of Scotland (15 August 2013) (pdf) Statistical Bulletin: 2011 Census: First Results on Population and Household Estimates for Scotland - Release 1C (Part Two). "Appendix 2: Population and households on Scotland’s inhabited islands". Retrieved 17 August 2013.
  2. Haswell-Smith (2004) p. 502
  3. Haswell-Smith (2004) pp. 49-50

ബാഹ്യ ലിങ്കുകൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ജൂറ, സ്കോട്ട്‌ലൻഡ് യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ജൂറ,_സ്കോട്ട്‌ലൻഡ്&oldid=4079950" എന്ന താളിൽനിന്ന് ശേഖരിച്ചത്