ജൂഡി ക്ലെമൻസ്
ജൂഡി ക്ലെമൻസ് ഒരു അമേരിക്കൻ നോവലിസ്റ്റാണ്. വിവാഹിതയായ അവർ ഒഹിയോയിലെ ഗ്രാമീണമേഖലയിൽ രണ്ടുകുട്ടികളോടൊപ്പം കഴിയുന്നു.[1] സ്റ്റെല്ലാ ക്രൌൺ, ഗ്രിം റീപ്പർ എന്നീ കഥാപാത്രങ്ങളിലൂടെ നിഗൂഢാത്മക നോവലുകളുടെ പരമ്പരയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അവരുടെ ആദ്യനോവൽ ആദ്യമികച്ച നോവലിനുള്ള “അഗത”, “ആൻറണി” അവാർഡുകൾക്ക് പരിഗണിക്കപ്പെട്ടിരുന്നു.[2] I 2009 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ഒരു അന്താരാഷട്ര സാഹിത്യസംഘനയായ “സിസ്റ്റേർസ് ഇൻ ക്രൈം” ൽ പ്രസിഡൻറായിരുന്നു.[3] ലോകത്താകമാനം 48 ശാഖകളിലായി 3,600 അംഗങ്ങൾ ഈ സംഘടനയ്ക്കുണ്ട്.[4]
Judy Clemens | |
---|---|
തൊഴിൽ | Writer |
ദേശീയത | American |
Period | 2004 – present |
Genre | Novel |
കൃതികൾ
തിരുത്തുകThe Grim Reaper series:
- Embrace the Grim Reaper (2006)
- The Grim Reaper's Dance (2010)
- Flowers for Her Grave (2011)
- Dying Echo (2012)
Stella Crown series:
- Till the Cows Come Home (2004)
- Three Can Keep A Secret (2005)
- To Thine Own Self Be True (2006)
- The Day Will Come (2007)
- Different Paths (2008)
- Leave Tomorrow Behind (2013)[5]
Other:
- Lost Sons (2008)[6]
അവലംബം
തിരുത്തുക- ↑ Judy Clemens, archived from the original on 2016-09-16, retrieved 28 January 2015
- ↑ The Stella Crown Series, retrieved 28 January 2015
- ↑ Sisters in Crime Board of Directors Get Down to Work (PDF), 20 June 2009, archived from the original (PDF) on 2015-04-02, retrieved 28 February 2015
- ↑ "Sisters in Crime (official site)". Retrieved 17 August 2012.
- ↑ Judy Clemens, retrieved 28 January 2015
- ↑ Getting the Call with Judy Clemens, retrieved 28 February 2015