ജൂഡിത്ത് മേരി ലുംലി
ഒരു അക്കാദമിക്കും എഴുത്തുകാരിയും പബ്ലിക് ഹെൽത്ത് അഡ്വക്കേറ്റും പെരിനാറ്റൽ ഗവേഷകയുമായിരുന്നു ജൂഡിത്ത് മേരി ലുംലി എഎം (15 ഫെബ്രുവരി 1941 - 25 ഒക്ടോബർ 2018) [1] 2008 ഡിസംബറിൽ ലാ ട്രോബ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ എമെരിറ്റയായി വിരമിച്ചു.[1][2]
Judith Lumley | |
---|---|
ജനനം | Judith Mary Casey 15 ഫെബ്രുവരി 1941 |
മരണം | 25 ഒക്ടോബർ 2018 Melbourne, Australia | (പ്രായം 77)
കലാലയം | |
അറിയപ്പെടുന്നത് |
|
ജീവിതപങ്കാളി(കൾ) |
|
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം |
|
സ്ഥാപനങ്ങൾ | |
പ്രബന്ധം | The uses of scalp blood collection in the study of the human fetus (1971) |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1941-ൽ വെയിൽസിലെ കാർഡിഫിൽ ജൂഡിത്ത് മേരി കേസിയാണ് ലംലി ജനിച്ചത്.[3] അവർ 1962ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ആദ്യമായി ബിരുദം നേടി[[4] 1964-ൽ പീറ്റർ ലുംലിയെ വിവാഹം കഴിച്ചു. ഒരു വർഷത്തിനുശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറി.[5] ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള മോനാഷ് യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കി.[1] മോനാഷ് ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി ഡിപ്പാർട്ട്‌മെന്റിൽ [3] ഫെറ്റൽ ഫിസിയോളജിയിൽ പിഎച്ച്‌ഡി നേടി. [1] യുകെയിലെയും ഓസ്‌ട്രേലിയയിലെയും പബ്ലിക് ഹെൽത്ത് മെഡിസിൻ ഫാക്കൽറ്റികളുടെ ഫെലോയും ലാ ട്രോബ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ആയി.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Public Health Association of Australia. "Emeritus Professor Judith Lumley AM" (PDF). Public Health Association. Archived from the original (PDF) on 2023-01-16. Retrieved 14 November 2013.
- ↑ "Appreciation and thanks to Judith Lumley". Australian and New Zealand Journal of Public Health. 33 (1): 5. 2009. doi:10.1111/j.1753-6405.2009.00330.x.
- ↑ 3.0 3.1 "Births March 1941". BMD Vol 11a. FreeBMD. p. 652. Retrieved 16 November 2013.
- ↑ Lumley, Judith; Wood, Carl (1973). "Unexpected oxygen tensions in fetal acidosis". Journal of Perinatal Medicine. 1 (3): 166–173. CiteSeerX 10.1.1.633.7698. doi:10.1515/jpme.1973.1.3.166. PMID 4806570. S2CID 37628217.
- ↑ "Marriages December 1964". BMD Vol 10c. Free BMD. p. 55. Retrieved 16 November 2013.