ജുമുഅ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(ജുമുഅ (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജുമുഅ എന്ന വാക്ക് ഇവയിൽ ഏതിനെയും വിവക്ഷിക്കാം.
- വെള്ളിയാഴ്ച എന്നതിന്റെ അറബി വാക്ക്.
- ജുമുഅ - ഖുർആനിലെ 62-ആം അദ്ധ്യായം
- ജുമുഅ (നമസ്ക്കാരം) - മുസ്ലിംങ്ങളുടെ വെള്ളിയാഴ്ചയിലുള്ള മധ്യാഹ്ന നമസ്കാരം