ജീൻ ബാപ്റ്റിസ്റ്റ് പെറിൻ

നോബൽ സമ്മാന ജേതാവായ ഒരു ഫ്രെഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ജീൻ ബാപ്റ്റിസ്റ്റ് പെറിൻ(30 സെപ്റ്റംബർ 1870 - 17 ഏപ്രിൽ 1942). ദ്രാവകങ്ങളിൽ സൂക്ഷ്മ കണങ്ങളുടെ ബ്രൗണിയൻ ചലനങ്ങളേക്കുറിച്ച് നടത്തിയ പഠനങ്ങൾക്ക് 1926-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[1]അവഗാഡ്രോ സംഖ്യ അനേകം രീതികളിൽ അദ്ദേഹം കണ്ടുപിടിക്കുകയുണ്ടായി. സൗരോർജ്ജം ഉണ്ടാകുന്നത് ഹൈഡ്രജൻ തന്മാത്രകളുടെ തെർമോ-ന്യൂക്ലിയാർ പ്രതിപ്രവർത്തനം വഴിയാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു.

ജീൻ ബാപ്റ്റിസ്റ്റ് പെറിൻ
പെറിൻ 1926ൽ
ജനനം(1870-09-30)30 സെപ്റ്റംബർ 1870
Lille, France
മരണം17 ഏപ്രിൽ 1942(1942-04-17) (പ്രായം 71)
New York City, USA
ദേശീയതFrance
മേഖലകൾPhysics
സ്ഥാപനങ്ങൾÉcole Normale Supérieure
University of Paris
ബിരുദംÉcole Normale Supérieure
അറിയപ്പെടുന്നത്Nature of cathode rays
Brownian motion
പ്രധാന പുരസ്കാരങ്ങൾMatteucci Medal (1911)
Nobel Prize in Physics (1926)

അവലംബംതിരുത്തുക

  1. Kyle, R. A. (1979). "Jean Baptiste Perrin". JAMA: the Journal of the American Medical Association. 242 (8): 744–741. doi:10.1001/jama.242.8.744.