ജനിതക പദാർഥങ്ങൾ സംരക്ഷിച്ചു വച്ചിരിക്കുന്ന ഒരു തരം ജൈവ കലവറയാണ് ജീൻ ബാങ്ക്. സസ്യങ്ങളുടെ കാര്യത്തിൽ ഇത് കാണ്ഡമോ, വിത്തോ ആയിരിക്കും. അത് ദ്രവനൈട്രജനിൽ -196 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കുന്നു.[1].

അവലംബം തിരുത്തുക

  1. Fragmentation used with coral gene banks
"https://ml.wikipedia.org/w/index.php?title=ജീൻ_ബാങ്ക്&oldid=2367923" എന്ന താളിൽനിന്ന് ശേഖരിച്ചത്