ജീൻ ടേർണി

അമേരിക്കന്‍ ചലചിത്ര നടന്‍

ജീൻ എലിസ ടേർണി (ജീവിതകാലം: നവംബർ 19, 1920 - നവംബർ 6, 1991)[1] ഒരു അമേരിക്കൻ ചലച്ചിത്ര, നാടകനടിയായിരുന്നു. ഒരു സൗന്ദര്യവതിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച അവർ ഒരു പ്രമുഖ വനിതയായി ചിരപ്രതിഷ്ഠനേടി. ലൗറ (1944) എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. ലീവ് ഹെർ ടു ഹെവൻ (1945) എന്ന ചിത്രത്തിൽ എല്ലെൻ ബെറന്റ് ഹാർലാൻഡിന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടിയ്ക്കുള്ള ഒരു അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ജീൻ ടേർണി
ജനനം
Gene Eliza Tierney

(1920-11-19)നവംബർ 19, 1920
Brooklyn, New York, U.S.
മരണംനവംബർ 6, 1991(1991-11-06) (പ്രായം 70)
Houston, Texas, U.S.
അന്ത്യ വിശ്രമംGlenwood Cemetery
ദേശീയതAmerican
വിദ്യാഭ്യാസംSt. Margaret's School (Waterbury, Connecticut)
Unquowa School (Fairfield, Connecticut)
Brillantmont International School
Miss Porter's School
തൊഴിൽActress
സജീവ കാലം1938–1980
ജീവിതപങ്കാളി(കൾ)
  • (m. 1941; div. 1952)
  • W. Howard Lee
    (m. 1960; died 1981)
കുട്ടികൾ2
വെബ്സൈറ്റ്("archived" copy of website) : web.archive.org/web/20150328192309/http://www.cmgww.com:80/stars/tierney
  1. Severo, Richard (November 8, 1991). "Gene Tierney, 70, Star of 'Laura' And 'Leave Her to Heaven', Dies". The New York Times. Retrieved November 21, 2007.
"https://ml.wikipedia.org/w/index.php?title=ജീൻ_ടേർണി&oldid=3336776" എന്ന താളിൽനിന്ന് ശേഖരിച്ചത്