ശ്രീലങ്കക്കാരിയായ ഒരു ഇംഗ്ലീഷ് കവയിത്രിയാണ് ജീൻ അരസനായക (ജനനം 1931). ശ്രീലങ്കൻ വംശീയപ്രശ്നങ്ങളും അതിന്റെ ഭീകരതകളുമാണ് അവരുടെ രചനകളുടെ കേന്ദ്രബിന്ദു.

ജീൻ അരസനായക
ജനനം
ജീൻ സോളമൺ
ദേശീയതശ്രീലങ്ക
തൊഴിൽകവി

ജീവിതരേഖ തിരുത്തുക

ഡച്ച് - ശ്രീലങ്കൻ മാതാപിതാക്കളുടെ മകളായി കാൻഡിയിലാണ് ജീൻ ജനിച്ചത്. കാൻഡിയിലെ സെന്റ് ആന്റണീസ് കോളേജിൽ അധ്യാപികയായിരുന്നു, പത്തോളം കാവ്യസമാഹാരങ്ങളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.[1]

സൃഷ്ടികൾ തിരുത്തുക

  • കിൻഡുര (1973)
  • പോയംസ് ഓഫ് സീസൺ ബിഗിനിംഗ് ആൻഡ് എ സീസൺ ഓവർ (1977)
  • അപ്പോകാലിപ്സ് '83 (1984)
  • ദ ക്രൈ ഓഫ് ദ കൈറ്റ് (1984) - ചെറുകഥാ സമാഹാരം
  • എ കൊളോണിയൽ ഇൻഹെരിറ്റൻസ് ആൻഡ് അദർ പോയംസ് (1985)
  • ഔട്ട് ഓഫ് അവർ പ്രിസൺ (1987)
  • ട്രയൽ ബൈ ടെറർ (1987)
  • റെഡന്റ് വാട്ടർസ് ഫ്ലോ ക്ലിയർ Reddened (1991)
  • ഷൂട്ടിംഗ് ദ ഫ്ലോറിക്കൻസ് (1993)
  • നല്ലൂർ
  • റൂയിൻഡ് ഗോപുരം
  • മദർ ഇൻ ലാ

അവലംബം തിരുത്തുക

  1. Abayasekara, Anne. "Those schoolgirl days!". Review of Girls’ High School-Kandy Reminiscences (1879-2004). O.G.A. Souvenir. Rootsweb. Retrieved 2007-12-08.
"https://ml.wikipedia.org/w/index.php?title=ജീൻ_അരസനായക&oldid=3101074" എന്ന താളിൽനിന്ന് ശേഖരിച്ചത്