ജീവ് മിൽഖാ സിംഗ് പ്രശസ്ത ഇന്ത്യൻ കായിക താരം മിൽഖാ സിങിന്റെ മകനും പ്രൊഫഷണൽ ഗോൾഫ് കളിക്കാരനുമാണ്. 1971 ഡിസംബർ 15-നു ചണ്ഡീഗഢിൽ ജനിച്ചു. ഉപരിപഠനം യുണൈറ്റഡ് സ്റ്റേറ്റ്സിൽ പൂർത്തിയാക്കി. ഇന്ത്യയിലേ ഏറ്റവും മികച്ച ഗോൾഫ് കളിക്കാരനായി കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്].

Jeev Milkha Singh
— Golfer —
Singh at the 2009 Omega European Masters
Personal information
Full nameJeev Milkha Singh
Born (1971-12-15) 15 ഡിസംബർ 1971  (52 വയസ്സ്)
Chandigarh, India
Height6 ft 0 in (1.83 m)
Weight165 lb (75 kg; 11.8 st)
Nationality ഇന്ത്യ
ResidenceChandigarh, India
SpouseKudrat (m. 2008)
ChildrenHarjai (b. 2010)
Career
CollegeAbilene Christian University
Turned professional1993
Current tour(s)European Tour
Asian Tour
Former tour(s)PGA Tour
Professional wins20
Number of wins by tour
European Tour4
Japan Golf Tour4
Asian Tour6
Other7
Best results in major championships
Masters TournamentT25: 2008
U.S. OpenT36: 2007
The Open ChampionshipT69: 2012
PGA ChampionshipT9: 2008
Achievements and awards
Arjuna Award1999
Padma Shri2007
Asian Tour
Order of Merit
2006, 2008

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജീവ്_മിൽഖാ_സിംഗ്&oldid=2397321" എന്ന താളിൽനിന്ന് ശേഖരിച്ചത്