സജീവഫോസിൽ
(ജീവിച്ചിരിക്കുന്ന ഫോസിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനേകകോടി വർഷങ്ങളായി പരിണാമങ്ങൾക്കൊന്നും വിധേയരാകാതെ ജീവിച്ചിരിക്കുന്ന ജന്തുക്കളെയും സസ്യങ്ങളെയും സജീവഫോസിലുകൾ അഥവാ ജീവിച്ചിരിക്കുന്ന ഫോസിലുകൾ എന്നാണ് വിളിക്കുന്നത്. [1]
ഉദാഹരണങ്ങൾ
തിരുത്തുകടുവാടര എന്ന ജീവിവർഗം. ന്യൂസിലാന്റിലാണ് കാണപ്പെടുന്നത്. കഴിഞ്ഞ 20 കോടി വർഷങ്ങളായി പരിണാമത്തിന് വിധേയമാകാതെ ജീവിച്ചിരിക്കുന്നു.
സീലാകാന്ത് എന്ന ജലജീവി. - 35 കോടിക്കൊല്ലങ്ങൾക്കു മുൻപു ജീവിച്ചിരുന്ന ഒരു ജലജീവിയുടെ തനിപ്പകർപ്പ്. ഭൂമിയിൽ ആകെ 500 ഓളം സീലാകാന്തുകൾ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നാണ് കരുതുന്നത്.