ജീവലോകം വൈവിദ്ധ്യവും വിനാശവും
ജീവലോകം വൈവിദ്ധ്യവും വിനാശവും പോപ്പുലർ സയൻസ് പരമ്പരയിൽപ്പെട്ട പുസ്തകമാണ് ഡോ. എ. എൻ. നമ്പൂതിരി ആണ് ഈ പുസ്തകം രചിച്ചത്. കേരളത്തിലെ ജൈവവൈവിദ്ധ്യത്തെപ്പറ്റി ഇതിൽ സവിസ്തരം വിവരിക്കുന്നുണ്ട്. പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങളും പ്രതിപാദിക്കുന്നുണ്ട്.
Cover | |
കർത്താവ് | ഡോ. എ. എൻ. നമ്പൂതിരി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കറന്റ് ബുക്സ് കോട്ടയം |
പ്രസിദ്ധീകരിച്ച തിയതി | 1999 |
ഏടുകൾ | 88 |