ജീവന്റെ കൈയൊപ്പ്‌

(ജീവന്റെ കയ്യൊപ്പ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഷാമേനോൻ രചിച്ച ഗ്രന്ഥമാണ് ജീവന്റെ കയ്യൊപ്പ്‌. 1994-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ജീവന്റെ കയ്യൊപ്പ്‌
Cover
പുറംചട്ട
കർത്താവ്ആഷാമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
1992 ജനുവരി 12
ഏടുകൾ152

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=ജീവന്റെ_കൈയൊപ്പ്‌&oldid=3632002" എന്ന താളിൽനിന്ന് ശേഖരിച്ചത്