ജീന ഡേവിസ്

അമേരിക്കന്‍ ചലചിത്ര നടന്‍

വിർജീനിയ എലിസബത്ത് “ജീന” ഡേവിസ് 1956 ജനുവരി 21 നു ജനച്ച ഒരു അമേരിക്കൻ നടിയും സിനിമാ നിർമ്മാതാവും എഴുത്തുകാരിയും ഫാഷൻ മോഡലും ആങ്കറുമായിരുന്നു. അവർ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്.   ദ ഫ്ലൈ (1986), ബീറ്റിൽജ്യൂസ് (1988), തെൽമ & ലൂയിസെ (1991), എ ലീഗ് ഓഫ്‍ ദെയർ ഓണ് (1992), ദ ലോങ്ങ് കിസ ഗുഡ്‍നൈറ്റ് (1996), സ്റ്റുവാർട്ട് ലിറ്റിൽ (1999), and ദ ആക്സിഡെൻറൽ ടൂറിസ്റ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ്. 1988 ൽ ഏറ്റവും നല്ല സപ്പോർട്ടിംഗ് നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

ജീന ഡേവിസ്
Davis at the World Maker Faire in New York on September 22, 2013
ജനനം
Virginia Elizabeth Davis

(1956-01-21) ജനുവരി 21, 1956  (68 വയസ്സ്)
കലാലയംNew England College[1]
Boston University (B.A., Drama, 1979)[2]
തൊഴിൽActress, producer, writer, athlete, model
സജീവ കാലം1982–present
ഉയരം6 അടി (2 മീ)*[3]
ജീവിതപങ്കാളി(കൾ)
  • Richard Emmolo
    (m. 1982; div. 1983)
  • (m. 1987; div. 1990)
  • (m. 1993; div. 1998)
  • Reza Jarrahy
    (m. 2001)
കുട്ടികൾ3
മാതാപിതാക്ക(ൾ)William F. Davis (father)
Lucille Cook (mother)
  1. "New England College to Receive $3 Million Gift", New England College news office
  2. Sandberg, Bryn Elise, "BOSTON U: HOLLYWOOD’S SECRET FEMALE TRAINING GROUND: Dozens of top execs and talents call BU their alma mater, as alumnae from Geena Davis and her college roommate Nina Tassler to Nancy Dubuc gather to honor the college that puts the ‘B’ in showbiz", The Hollywood Reporter, December 2014. (reproduced on Boston University College of Arts and Sciences website)
  3. Winfrey, Oprah (December 2006). "Oprah Interviews Geena Davis". O. Hearst Corporation. Retrieved October 5, 2015.
"https://ml.wikipedia.org/w/index.php?title=ജീന_ഡേവിസ്&oldid=3497049" എന്ന താളിൽനിന്ന് ശേഖരിച്ചത്