ജി. വി. കൃപാനിധി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പത്രപ്രവർത്തകനായിരുന്ന ജി. വി. കൃപാനിധി തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് ജനിച്ചത്.(1895-1970) അഭിഭാഷക ബിരുദം സമ്പാദിച്ച കൃപാനിധി നിസ്സഹകരണപ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ചു. അലിഗഢ് സർവ്വകലാശാലയുടെ നവീകരണ പ്രസ്ഥാനങ്ങളിലും പങ്കാളിയായിരുന്നു. 1921 ൽ സ്വരാജ്യ പത്രത്തിൽ ചേർന്ന ജി.വി കൃപാനിധി അതിന്റെ പത്രാധിപരുമായി. ഒട്ടേറെ പത്രസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച അദ്ദേഹം ശകതമായ തൂലികയുടെ ഉടമയുമായിരുന്നു.
മറ്റു പത്രസ്ഥാപനങ്ങൾ
തിരുത്തുക- സൺഡേ ഒബ്സർവർ
- ഫ്രീ പ്രസ്സ് ജേണൽ
- ബോംബെ ക്രോണിക്കിൾ
- ഹിന്ദുസ്ഥാൻടൈംസ്
- സിൻഡ് ഒബ്സർവർ
- ഡക്കാൻ ഹെരാൾഡ്