പ്രശസ്ത വയലിനിസ്റ്റാണ് ജി. ഭാരതി[1]. കർണാടക സംഗീതസമ്പ്രദായത്തിലാണ് വയലിൻ വായിക്കുന്നത്. വയലിനിസ്റ്റായ എം. ചന്ദ്രശേഖരനാണ് പിതാവ്. ജി. ഭാരതി ഒരു ഭരതനാട്യ നർത്തകിയും ഗായികയും കൂടിയാണ്. ഒൻപതാം വയസ്സിലാണ് ഭാരതിയുടെ അരങ്ങേറ്റം നടന്നത്.[2] അമേരിക്കയിലെ അരിസോണ സംസ്ഥാനത്താണ് ഇപ്പോൾ ഭാരതി താമസിക്കുന്നത്.

ചങ്ങമ്പുഴ പാർക്കിൽ നടന്ന 2012-ലെ ഇടപ്പള്ളി സംഗീതോത്സവത്തിൽ വയലിൻ വായിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ജി._ഭാരതി&oldid=4022720" എന്ന താളിൽനിന്ന് ശേഖരിച്ചത്