കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ വെളിയം ഉപജില്ലയിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു മികച്ച വിദ്യാലയമാണ് ജി എൽ പി എസ് വെളിനല്ലൂർ. ഏകദേശം 150 വർഷം പഴക്കമുള്ള സ്കൂൾ ആണിത്.

"https://ml.wikipedia.org/w/index.php?title=ജി.എൽ.പി.എസ്._വെളിനല്ലൂർ&oldid=3944039" എന്ന താളിൽനിന്ന് ശേഖരിച്ചത്