2018 ലെ കേരള ഫോക്‌ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം നേടിയ കലാകാരനാണ് മാവേലിക്കര ചെട്ടികുളങ്ങര കടവൂർ ഉണ്ണിച്ചിരേത്ത് ജി.എസ്. ജയകുമാർ. കുലത്തൊഴിലായ നാഗക്കളമെഴുത്തിലും പുള്ളുവൻപാട്ടിലും സജീവമാണ്.

ജി.എസ്. ജയകുമാർ
ദേശീയതഇന്ത്യൻ
തൊഴിൽനാടൻ കലകളുടെ അവതാരകൻ
അറിയപ്പെടുന്നത്2018 ലെ കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം

ജീവിതരേഖ

തിരുത്തുക

ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ പുള്ളുവൻപാട്ട് നടത്തുന്നത് ഉണ്ണിച്ചിരേത്ത് കുടുംബക്കാരാണ്.

ഭാര്യ:ശാലിനി. മക്കൾ: ജഗദീശ്വർ, ജഗൽപ്രദ.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2018 ലെ കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം[1]
  • സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ്
  • നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം പുരസ്കാരം
  1. https://www.manoramaonline.com/district-news/alappuzha/2020/07/19/alappuzha-kerala-folklore-academy-awards.html
"https://ml.wikipedia.org/w/index.php?title=ജി.എസ്._ജയകുമാർ&oldid=3391748" എന്ന താളിൽനിന്ന് ശേഖരിച്ചത്