ജി.എസ്. അഖിൻ
ഇന്ത്യൻ വോളീബോൾ ടീമിലെ മലയാളി താരമാണ് ജി.എസ്. അഖിൻ അഥവാ ജി.കെ.എസ്. അമ്മാൾ അഖിൻ. ആറടി എട്ട് ഇഞ്ച് ഉള്ള അഖിനാണ് ഇന്ത്യൻ ടീമിലെ ഏറ്റവും ഉയരമുള്ള താരം. മിഡ്ഡിൽ ബ്ലോക്കറായി കളിക്കുന്ന അഖിൻ 1991 മാർച്ച് 24 ന് തിരുവനന്തപുരത്താണ് ജനിച്ചത്.[1] [2]കേരള വോളീബോൾ ടീമിൻ്റെ കാപ്റ്റനാണ്. തിരുവനന്തപുരത്തെ പള്ളിക്കലിലുള്ള ജാസ് വോളിബോൾ ക്ലബ്ബിലൂടെയാണ് അഖിൻ കളിച്ചുവളർന്നത്. ഇക്കാരണം കൊണ്ട് അദ്ദേഹത്തെ അഖിൻ ജാസ് എന്നു വിളിക്കാറുണ്ട്. [3] പ്രോ വോളീ ലീഗിൽ ചെന്നൈ സ്പാർട്ടൻസിനു വേണ്ടി കളിക്കുന്നു. [4]
വ്യക്തിവിവരങ്ങൾ | |
---|---|
പേര് | ജി. എസ്. അഖിൻ |
ദേശീയത | ഇന്ത്യക്കാരൻ |
തദ്ദേശീയത | മലയാളി |
പൗരത്വം | ഇന്ത്യ |
ജനനം | തിരുവനന്തപുരം, കേരളം | മാർച്ച് 24, 1991
താമസം | തിരുവനന്തപുരം, കേരളം |
സജീവമായ വർഷങ്ങൾ | present |
ഉയരം | 6 അടി (1.82880000 മീ)* |
Sport | |
രാജ്യം | India |
കായികയിനം | Volleyball |
League | Pro Volleyball League |
ക്ലബ് | ചെന്നൈ സ്പാർട്ടൻസ് |
നേട്ടങ്ങൾ | |
വേൾഡ് ഫൈനൽ | 20th Asian Senior Men's Volleyball Championship |
റഫറൻസുകൾ
തിരുത്തുക- ↑ "Player - G K S Ammal Akhin - FIVB Continental Olympic Qualification 2020". Retrieved 2021-08-08.
- ↑ "Team Roster - India - FIVB Continental Olympic Qualification 2020". Retrieved 2021-08-08.
- ↑ "ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/എന്റെ ഗ്രാമം - Schoolwiki". Retrieved 2021-08-08.
- ↑ "പ്രോ വോളി ലീഗ് താരലേലം; അഖിൻ ചെന്നൈയിൽ, പ്രഭാകരൻ കൊച്ചിയിൽ" (in ഇംഗ്ലീഷ്). Retrieved 2021-08-08.