ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കായണ്ണ

കായണ്ണയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് കായണ്ണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മൊട്ടന്തറ എന്ന പ്രദേശത്ത് ഒരേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

കായണ്ണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
Location

ഇന്ത്യ
Information
Typeസർക്കാർ പൊതു വിദ്യാലയം
ആരംഭം1982-ജൂണ്-15
പ്രസിഡന്റ്സി.കെ.ശശി (പി.ടി.എ)
പ്രിൻസിപ്പൽകുഞ്ഞബ്ദുള്ള
സ്കൂൾ ഹെഡ്ആശാലത
സ്റ്റാഫ്10
ഫാക്കൽറ്റി23
ഗ്രേഡുകൾ8 -12 ക്ളാസ്
Number of students1500
കാമ്പസ് വലുപ്പം1-acre (4,000 m2)
Campus typeഗ്രാമപ്രദേശം
Affiliationവിദ്യാഭ്യാസ വകുപ്പ് കേരളം