ജി.എച്ച്.എസ്.എസ്. സൗത്ത് വാഴക്കുളം

എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് സൗത്ത് വാഴക്കുളം. 1945-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.