ജി (ഹ്രസ്വചിത്രം)
(ജി(ഹ്രസ്വചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ജി. 2018 ൽ പതിനൊന്നാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.[1]
പ്രമേയം
തിരുത്തുകമഹാ നഗരത്തിൽ താമസിക്കുന്ന ജി യും അവളുടെ അപ്പൂപ്പനായ അപ്പച്ചനുമാണ് ഈ ചെറു ചിത്രത്തിലെ കഥാപാത്രങ്ങൾ. ഓർമ്മകൾ നഷ്ടപ്പെടുന്ന അപ്പച്ചനെ ജി പരിചരിക്കുന്നു. അവളുടെ കൂട്ടുകാരനും തൊഴിലിടവുമെല്ലാം അവൾക്ക് പ്രതികൂലമാണ്.
അവലംബം
തിരുത്തുക- ↑ "'അപ് ഡൗൺ ആൻഡ് സൈഡ് വെയ്‌സ്' ഓസ്കറിലേക്ക്, 'സൗണ്ട് പ്രൂഫ്' മികച്ച ഹ്രസ്വചിത്രം". മാതൃഭൂമി. Jul 25, 2018. Retrieved August 22, 2020.[പ്രവർത്തിക്കാത്ത കണ്ണി]