ജിവ്യ സോമ മാഷെ
മഹാരാഷ്ട്രയിലും ഗുജറാത്തിലെയും ആദിവാസികൾക്കിടയിലെ പ്രമുഖമായ ഒരു ചിത്രരചനാരീതിയായ വാർളി ചിത്രകലയെ ജനകീയമാക്കിയ ചിത്രകാരനാണ് ജിവ്യ സോമ മാഷെ (Jivya Soma Mashe). 2011-ൽ പത്മശ്രീ പുരസ്കാ രം ലഭിച്ചിട്ടുണ്ട്.[1] 1970 -ൽ ആദിവാസികളുടെ ചിത്രകലയെ മുൻനിർത്തി ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. രണ്ട് ആൺമക്കളും വാർളി ചിത്രകാരന്മാരാണ്. ആദിവാസികൾക്കിടയിൽ മാത്രം നിലനിന്നിരുന്ന ഒരു കലാരൂപത്തെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന കലാകാരനാണ്.
അവലംബം
തിരുത്തുക- ↑ "Padma Awards Announced" (Press release). Ministry of Home Affairs. 25 January 2011. Retrieved 26 January 2011.