ജില്ലി ക്ലേബർഗ്ഗ്

അമേരിക്കന്‍ ചലചിത്ര നടന്‍

ജില്ലി ക്ലേബർഗ്ഗ് (ജീവിതകാലം: ഏപ്രിൽ 30, 1944 – നവംബർ 5, 2010) ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ 1978 ലെ ചിത്രമായ "ആൻ അൺമാരിഡ് വുമൺ" എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. 1979 ൽ "സ്റ്റാർട്ടിംഗ് ഓവർ" എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിയ്ക്കുള്ള അവാർഡിന് പരിഗണിക്കപ്പെട്ടിരുന്നു.1968 -ൽ സംഗീതമായ രോത്ത്ചൈൽഡ്സ് (1970), പിപ്പിൻ (1972) എന്നീ യഥാർത്ഥ ക്ലേബർഗ് ബ്രാഡ്വേ പ്രൊഡക്ഷനിൽ അരങ്ങേറ്റം ചെയ്ത് അഭിനയിക്കുകയും ചെയ്തു. 1984- ൽ ഡിസൈൻ ഫോർ ലിവിംഗ് എന്ന നാടകത്തിന്റെ പുനരുദ്ധാരണത്തിനായി തിരിച്ചെത്തി.

ജില്ലി ക്ലേബർഗ്
Jill Clayburgh in Griffin and Phoenix (1976)
ജനനം(1944-04-30)ഏപ്രിൽ 30, 1944
മരണംനവംബർ 5, 2010(2010-11-05) (പ്രായം 66)[1]
Salisbury, Connecticut, United States
മരണ കാരണംLeukemia
തൊഴിൽActress
സജീവ കാലം1968–2010
ജീവിതപങ്കാളി(കൾ)
(m. 1979⁠–⁠2010)
(her death)
കുട്ടികൾ
മാതാപിതാക്ക(ൾ)
  • Julia Louise Dorr
  • Albert Henry "Bill" Clayburgh

അവലംബം തിരുത്തുക

  1. Fox, Margalit (November 5, 2010). "Jill Clayburgh Dies at 66; Starred in Feminist Roles". The New York Times'.
"https://ml.wikipedia.org/w/index.php?title=ജില്ലി_ക്ലേബർഗ്ഗ്&oldid=4016313" എന്ന താളിൽനിന്ന് ശേഖരിച്ചത്