2008-ന്റെ ആദ്യപാദത്തിൽ ജിയോ ഐ വിക്ഷേപിക്കാനുദ്ദേശിക്കുന്ന കൃത്രിമോപഗ്രഹമാണ്‌ ജിയോ ഐ-1. ഭൂതലത്തിലെ കുറഞ്ഞത് 0.41 മീറ്റർ വരെ വലിപ്പമുള്ള വസ്തുക്കളെ തിരിച്ചറിയാൻ ഈ ഉപഗ്രഹത്തിന്‌ സാധിക്കും[4].

GeoEye-1
ദൗത്യത്തിന്റെ തരംEarth observation
ഓപ്പറേറ്റർGeoEye
COSPAR ID2008-042A
SATCAT №33331
ദൗത്യദൈർഘ്യം7 years planned[1]
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്General Dynamics
വിക്ഷേപണസമയത്തെ പിണ്ഡം1,955 കിലോഗ്രാം (4,310 lb)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിSeptember 6, 2008, 18:50:57 (2008-09-06UTC18:50:57Z) UTC[2]
റോക്കറ്റ്Delta II 7420-10
വിക്ഷേപണത്തറVandenberg SLC-2W
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeSun-synchronous
Semi-major axis7,057.01 കിലോമീറ്റർ (4,385.02 മൈ)[3]
Eccentricity0.0010274[3]
Perigee678 കിലോമീറ്റർ (421 മൈ)[3]
Apogee693 കിലോമീറ്റർ (431 മൈ)[3]
Inclination98.12 degrees[3]
Period98.33 minutes[3]
RAAN102.31 degrees[3]
EpochJanuary 25, 2015, 04:49:00 UTC[3]

ഭൗമനിയന്ത്രണകേന്ദ്രങ്ങളുടെ സഹായമില്ലാതെ, വസ്തുക്കളുടെ സ്ഥാനം പരമാവധി 9 അടി വരെ സ്ഥാനഭ്രംശത്തിൽ നിർണയിക്കാൻ ഇതിന്‌ കഴിയും

  1. "UCS Satellite Database". Union of Concerned Scientists. September 1, 2013. Archived from the original on 2014-01-04. Retrieved January 22, 2014.
  2. McDowell, Jonathan. "Launch Log". Jonathan's Space Page. Retrieved January 22, 2014.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Peat, Chris (January 25, 2015). "GEOEYE 1 - Orbit". Heavens-Above. Retrieved January 25, 2015.
  4. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്
"https://ml.wikipedia.org/w/index.php?title=ജിയോ_ഐ-1&oldid=3786612" എന്ന താളിൽനിന്ന് ശേഖരിച്ചത്