ജിയോവാന്നി പിയർലൂയിജി ഡ പാലെസ്ട്രീന
Italian composer
ഇറ്റാലിയൻ നവോത്ഥാനകാലത്തെ മതപരമായ സംഗീതം ചിട്ടപ്പെടുത്തിയിരുന്നയാളാണ് ജിയോവാന്നി പിയർലൂയിജി ഡ പാലെസ്ട്രീന (1525 ഫെബ്രുവരി 3-ഓ 1526 ഫെബ്രുവരി 2-ഓ – 1594 ഫെബ്രുവരി 2)[1] റോമൻ ശൈലിയിലുള്ള സംഗീതസംവിധായകരിൽ ഏറ്റവും പ്രസിദ്ധനായ വ്യക്തിയും ഇദ്ദേഹമാണ്.[2] ക്രിസ്തീയ സംഗീതത്തിൽ ഇദ്ദേഹം ആഴത്തിലുള്ള വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നവോത്ഥാനകാലത്തെ പോളിഫോണി ഏറ്റവും മികച്ചതായത് ഇദ്ദേഹത്തിന്റെ സംഗീതത്തോടെയാണ് എന്ന് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ The New Grove Dictionary of Music and Musicians, 2nd ed., s.v. "Palestrina, Giovanni Pierluigi da" by Lewis Lockwood, Noel O'Regan, and Jessie Ann Owens.
- ↑ 2.0 2.1 Jerome Roche, Palestrina (Oxford Studies of Composers, 7; New York: Oxford University Press, 1971), ISBN 0-19-314117-5.
സ്രോതസ്സുകൾ
തിരുത്തുക
|
|
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകGiovanni Palestrina എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Free scores by ജിയോവാന്നി പിയർലൂയിജി ഡ പാലെസ്ട്രീന in the Choral Public Domain Library (ChoralWiki)
- Free scores by Giovanni Pierluigi de Palestrina in the International Music Score Library Project
- Palestrina Foundation Archived 2010-09-01 at the Wayback Machine.
- recording of Palestrina's Sicut Cervus Archived 2011-09-16 at the Wayback Machine. from Coro Nostro, a mixed chamber choir based in Leicester, UK. Accessed 2010-04-17
- audio of songs Accessed 2010-04-17
- Catholic Encyclopedia: Palestrina extended Biography Accessed 2010-04-17
- Palestrina, princeps musicae Film by Georg Brintrup (2009) IMDb [1]
- Texts on Wikisource:
- . . New York: University Society. 1912.
- Catholic Encyclopedia. New York: Robert Appleton Company. 1913. .