ജിമ്മി കിമ്മെൽ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ടെലിവിഷൻ അവതാരകനും ഹാസ്യതാരവും എഴുത്തുകാരനും നിർമ്മാതാവുമാണ് ജെയിംസ് ക്രിസ്റ്റ്യൻ കിമ്മെൽ (ജനനം: നവംബർ 13, 1967)[2]. “ജിമ്മി കിമ്മെൽ ലൈവ്!” എന്ന ടോക്ക് ഷോയുടെ നിർമ്മാതാവും അവതാരകനുമാണ്. 2012, 2016 വർഷങ്ങളിൽ പ്രൈം ടം എമ്മി അവാർഡ്, 2017-ൽ ഓസ്ക്കാർ അവാർഡ് എന്നിവയുടെ പുരസ്ക്കാരദാന ചടങ്ങുകളുടെ അവതാരകനായി.

ജിമ്മി കിമ്മെൽ
ജിമ്മി കിമ്മെൽ, ജനുവരി 25, 2013
പേര്ജിമ്മി ക്രിസ്റ്റ്യൻ കിമ്മെൽ
ജനനം (1967-11-13) നവംബർ 13, 1967  (56 വയസ്സ്)[1]
ബ്രൂക്ക്ലിൻ, ന്യൂയോർക്ക്, U.S.ref name="rock interview">"Interview with Chris Rock". Jimmy Kimmel Live. ABC. June 24, 2010. </ref>
മാധ്യമം
  • ടെലിവിഷൻ
  • ചലച്ചിത്രം
കാലയളവ്‌1989–തുടരുന്നു
ഹാസ്യവിഭാഗങ്ങൾആക്ഷേപ ഹാസ്യം, കറുത്ത ഹാസ്യം
വിഷയങ്ങൾഅമേരിക്കൻ രാഷ്ട്രീയം, സംസ്ക്കാരം, ദൈനംദിനജീവിതം
ജീവിത പങ്കാളി
ജീന മാഡി
(m. 1988; div. 2002)
മോളി മക്നിയർനി
(m. 2013)
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata

ആദ്യകാല ജീവിതം തിരുത്തുക

ഐ.ബി.എം. കമ്പനി ഉദ്യോഗസ്ഥനായിരുന്ന.[3][4][5] ജെയിംസ് ജോൺ കിമ്മെൽ , ഭാര്യ ജൊവാൻ കിമ്മെൽ എന്നിവരൂടെ മകനായി ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ ജനിച്ചു. ജിമ്മിക്ക് 9 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ലാസ് വെഗാസിലേക്ക് താമസം മാറ്റി. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വെഗാസിലും യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലും പഠനം തുടർന്നു. 2013-ൽ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വെഗാസ് ഇദ്ദേഹത്തെ ഓണററി ബിരുദം നൽകി ആദരിക്കുകയുണ്ടായി [6].

അവലംബം തിരുത്തുക

  1. "Monitor". Entertainment Weekly. No. 1181. നവംബർ 18, 2011. p. 34. {{cite news}}: Italic or bold markup not allowed in: |newspaper= (help)
  2. "Jimmy Kimmel". TV Guide.com. Archived from the original on മാർച്ച് 8, 2016. Retrieved മേയ് 3, 2017.
  3. Lipton, Michael A. (മാർച്ച് 17, 2003). "Kimmel Vision – Jimmy Kimmel Live, Jimmy Kimmel". People. Archived from the original on ഏപ്രിൽ 14, 2012. Retrieved ജൂലൈ 19, 2010.
  4. Rhodes, Joe (ഒക്ടോബർ 21, 2007). "Distilling the Fun From Dysfunctional". The New York Times. Retrieved മേയ് 6, 2010.
  5. "Interview with Matthew Fox". Jimmy Kimmel Live. ABC. July 29, 2010.
  6. Amaro, Yesenia (മേയ് 19, 2013). "Dr. Kimmel leaves them laughing at UNLV graduation". Las Vegas Review-Journal. Retrieved ഒക്ടോബർ 10, 2016.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജിമ്മി_കിമ്മെൽ&oldid=3653893" എന്ന താളിൽനിന്ന് ശേഖരിച്ചത്