ജിതേന്ദ്ര സിങ്
ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ ശാസ്ത്ര സാങ്കേതികം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, സ്‌പെയ്‌സ് എന്നീ വകുപ്പുകളുടെ ചുമതലയുമുള്ള കേന്ദ്ര സഹ മന്ത്രിയാണ് ഡോ. ജിതേന്ദ്ര സിങ് (ജനനം 6 നവംബർ 1956).[2] ബി.ജെ.പി ജമ്മു കാശ്മീർ സംസ്ഥാന ഔദ്യോഗിക വക്താവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്.[3] ഉദംപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പതിനാറാമത് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗുലാം നബി ആസാദിനെയാണ് പരിചയപ്പെടുത്തിയത്.[4]
Dr. Jitendra Singh | |
---|---|
Minister of State for Development of North Eastern Region (Independent charge) and Minister of State for Prime Minister Office Personnel, Public Grievances & Pensions Department of Atomic Energy and Department of Space, Government of India | |
പദവിയിൽ | |
ഓഫീസിൽ 26 May 2014 | |
പ്രധാനമന്ത്രി | Narendra Modi |
Member of the India Parliament for Udhampur | |
പദവിയിൽ | |
ഓഫീസിൽ 2014 | |
മുൻഗാമി | Chaudhary Lal Singh |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 6 നവംബർ 1956 |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Manju Singh |
കുട്ടികൾ | 2 |
വസതിs | Jammu, Jammu and Kashmir[1] |
അൽമ മേറ്റർ | Stanley Medical College, Chennai |
തൊഴിൽ | Doctor Politician |
ജീവിതരേഖ
തിരുത്തുകജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഡയബറ്റിക്സ് & എൻഡോക്രൈനോളജി വിഭാഗത്തിലെ അദ്ധ്യാപകനായിരുന്നു. പ്രശസ്തനായ പ്രമേഹ രോഗ ചികിത്സകനാണ്.[5]
എട്ടോളം കൃതികൾ രചിചിട്ടുണ്ട്. പത്രമാസികകളിൽ കോളങ്ങളും കൈകാര്യം ചെയ്യാറുണ്ട്.
അവലംബം
തിരുത്തുക- ↑ Dr. Jitendra Singh – Affidavit Information of Candidate. Myneta.info. Retrieved on 1 August 2014.
- ↑ The Hindu, May 28
- ↑ "Make the interlocutors' report on Kashmir public: BJP". The Times of India. 14 May 2011. Archived from the original on 2013-01-03. Retrieved 14 June 2012.
- ↑ "Profile on BJP Web Site". Archived from the original on 2014-05-18. Retrieved 23 April 2014.
- ↑ "Dr Jitendra Singh focusses on young diabetics". Early Times. 17 February 2012. Archived from the original on 2014-05-27. Retrieved 14 June 2012.